3 ചേരുവയിൽ തീരെ എണ്ണ കുടിക്കാതെ ഒരു കിടിലൻ കായ ബജ്ജി ഉണ്ടാകാം

Kaya Bajji Evening Snacks.

Kaya Bajji Evening Snacks

കായ ബജ്ജി ഉണ്ടാകുപ്പോ മാവ് നല്ല കറക്റ്റ് ആയ എണ്ണ തീരെ കുടിക്കാതെ ഉണ്ടാക്കി എടുകാം. വെറും 3 ചേരുവ മാത്രം മതി ഈ ബജ്ജിതയാറാകാൻ. വളരെ രുചികരവും അതുപോലെ ടേസ്റ്റി ആയ ബജ്ജി ഉണ്ടാകാം. കുട്ടികൾക്ക് നന്നായി ഇഷ്ടപെടുന്ന റെസിപ്പി ആണ് ഇത്.

Ingredients

1) കായ
2) കടലമാവ് ചേർത്ത്
3) റോസ്‌റ്റേഡ് അരിപൊടി
4) കാശ്മീരമുളക്പൊടി
5) കായപ്പൊടി
6) ഉപ്പ്

How to make kaya bajji

കായബജ്ജി ഉണ്ടാകുന്നവിധം ആദ്യം കായയുടെ തൊലി കളഞ്ഞ് അത് നീളത്തിൽ അറിഞ്ഞ് വയ്ക്കുക. ഇനി കടലപ്പൊടി 2 കപ്പ് എടുക്കുകഅതിലേക്ക് ഒരു കപ്പ് അരിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് കായപ്പൊടി , കാശ്മീരിമുളക്ക്പൊടി എന്നിവ ആവിശ്യത്തിന്ചേർക്കുക. ഇനി നന്നായി വെള്ളം ഒഴിച്ച് അതിലേക്ക് ആവിശ്യത്തിന് ഉപ്പ് ചേർക്കുക.

ഇനി ഉണ്ടാകുന്നവിധം മുറിച്ച് വച്ച കായ ഇനി മിക്സിലേക്ക് ചേർത്ത് നന്നായി ആക്കുക. ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക്കായ ചേർക്കുക എന്നിട്ട് നന്നായി പൊരിച്ച് എടുക്കക. നല്ല രുചികരമായ കായബജ്ജി തയാറാക്കാം. വളരെ രുചികരമായ ബജ്ജി തീരെ എണ്ണ കുടിക്കാതെ ഉണ്ടാക്കി എടുക്കാവുന്നതാണ്. Kaya Bajji Evening Snacks.

Read more : ഇത് ഉണ്ടാക്കി കഴിച്ചാൽ ചോറ് തിരുന്ന വഴി അറിയില്ല; പുളിയും മുളകും തിരുമ്മി ഒരു തനി നാടൻ ചമ്മന്തി! ഇത് ഒന്ന് ഉണ്ടാക്കി നോക്കൂ!!…