കാവ്യയുടെ പിറന്നാളിന് ഇൻസ്റാഗ്രാമിലൂടെ റീലുമായി ആശംസകൾ നൽകികൊണ്ട് കണ്മണി

Kavya birthday wishing the kanmani

കാവ്യാമാധവന്റെ പിറന്നാളിന് ഇൻസ്റാഗ്രാമിലൂടെ റീലുമായി ആശംസകൾ നൽകികൊണ്ട് നമ്മുടെ പ്രിയപ്പെട്ട മുക്തയുടെ മകൾകണ്മണി . മീശമാധവൻ സിനിമയിലെ ഒരു രാഗം അഭിനയിച്ച് ഉണ്ണിമായ വന്നിരിക്കുന്നു . അതിമനോഹരമായി ആണ് മുക്തയുടെമകൾ റീൽ ചെയ്തിരിക്കുന്നത് . സൗത്ത് ഇന്ത്യൻ ഫിലിമിലെ പോപ്പുലർ ആയ നായിക ആണ് മുക്ത . മുക്തയുടെ 5 വയസ് മാത്രംപ്രായം വരുന്ന മകൾ കണ്മണി .

അത്യാവശ്യം മൂവികളിൽ തന്റെ കഴിവ് പുറത്തെടുത്തിട്ടുണ്ട് . പത്താം വളവ് , നൈറ്റ് ഡ്രൈവ് ,കാവൽ നിരവധി ഫിലിമിൽ അഭിനയിച്ചിരിക്കുന്നു . ഇൻസ്റ്റാഗ്രാം റീൽ ചെയ്‌തുകൊണ്ട് കാവ്യക്ക് അതിമനോഹരമായി ആശംസകൾ നൽകികൊണ്ട്കണ്മണി വന്നിരിക്കുന്നു . നിരവധി പേരാണ് കണ്മണിക്ക് ലൈകും കമന്റുമായി വന്നിരിക്കുന്നു . അതിമനോഹരമായി ആണ് കണ്മണിഅഭിനയിച്ചിരിക്കുന്നത് ആരെയും സന്തോഷിപ്പിക്കുന്ന കാഴ്ചയായി വന്നിരിക്കുന്നു .

കാവ്യയുടെ പിറന്നാൾ ആയിരുന്നു സെപ്റ്റംബർ 19ൽ 39 വയസാണ് കാവ്യക്ക് കണിമണിയുടെ ഈ റീൽ വളരെ അധികം ഇഷ്ടപെടും കാവ്യക്ക് . കണ്മണി ഇതുപോലെ നന്ദനം ഫിലിമിലെ ഡയലോഗുമായി വന്നിരുന്നു അതിനും നിരവധി കമന്റും ലൈകുമായി ആരാധകർ വന്നിരുന്നു അതുപോലെ ഏറ്റെടുത്ത് കാവ്യയുടെ മീശമാധവൻ മൂവിയിലെ ഡയലോഗും . ഇനിയും ഇതുപോലത്തെ റീലിനെ വേണ്ടി ചെയ്തിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ആരാധകർ . Kavya birthday wishing the kanmani . MUKTHA & KANMANI OFFICIAL .

Read more : വിഘ്നേഷ് ശിവന് പിറന്നാൾ ആശംസകൾ നൽകികൊണ്ട് നയൻ‌താര രാഗത്ത്