കാന്താരക്ക് സ്പെഷ്യൽ പുരസ്‌ക്കാര നേട്ടം; കന്നഡ സിനിമയിൽ ഇതാദ്യം.!!

kantara Movie Got Special Award

kantara Movie Special Award :

ഇന്ത്യൻ സിനിമ ഇൻഡസ്ട്രി ചരിത്രത്തിൽ തന്നെ വൻ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കന്നഡ സിനിമ ഇൻഡസ്ട്രിയുടെ തന്നെ തലവര മാറ്റിയ ചിത്രം കളക്ഷൻ നേട്ടങ്ങളിൽ അടക്കം വൻ തരംഗമാണ് സൃഷ്ടിച്ചത്. സംവീധാന മികവ് കൊണ്ടും വളരെ ഏറെ വ്യത്യസ്തമായ

ഒരു പ്രമേയം കൊണ്ടും എല്ലാവരിലും മതിപ്പ് ഉളവാക്കിയ ചിത്രം പുരസ്‌കാരങ്ങൾ അടക്കം വാരികൂട്ടി.നിലവിൽ ചിത്രത്തിന്റെ മറ്റൊരു പാർട്ട്‌ ചിത്രം അണിയറയിൽ തയ്യാറാകുകയാണ്. എല്ലാവരും ആകാംക്ഷപൂർവ്വം തന്നെയാണ് അതിനായി വെയിറ്റ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു വൻ നേട്ടം കൂടി

കറസ്‌തമാക്കിയിരിക്കുകയാണ് കാന്താര ചിത്രം.ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം ഇപ്പോൾ നേടിയിരിക്കുകയാണ് കാന്താര ചിത്രം ഇപ്പോൾ.രജത മയൂര മെഡലും , പതിനഞ്ചു ലക്ഷം രൂപയും അടങ്ങുന്നതാണ് ഈ ഒരു അവാർഡ്.നടനും ചിത്രത്തിന്റെ സംവീധായകനുമായ റിഷാബ് ഷെട്ടിയാണ്

പുരസ്‌കാരം ഏറ്റുവാങ്ങിയത്.ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് ഈ ഒരു അവാർഡ് നേട്ടത്തിലെ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റ്‌ കൂടി അറിയിച്ചു. kantara Movie Special Award

Read also from Google News

കേരളക്കരയിലെ ഈ അതുല്യ പ്രതിഭ ആരെന്ന് മനസ്സിലായോ ? തിരിച്ചറിഞ്ഞവർ പറയൂ.!!