കഞ്ഞിന്റെ ചോദ്യം കേട്ട് ജയസൂര്യ ചെയ്തത് നോക്കു; ഇത് കണ്ട് കുട്ടിക്കും,കൂടെ നിൽക്കുന്ന ആരാധകർക്കും വിഷമമായി!!..
Jayasurya (born 31 August 1978) is an Indian actor, distributor, sponsor, model, film producer, playback singer, and impressionist who works in Malayalam films.
Jayasurya with his fan boy
2001-ൽ റിലീസായ അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് മലയാള ചലച്ചിത്ര രംഗത്തെത്തി. 2002-ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ സിനിമകളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുൻനിര നായകനായി ഉയർന്നു. ആദ്യകാലങ്ങളിൽ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തത്.
ഹൃദയസ്പർശിയായ സ്നേഹബന്ധത്തിന്റെ ഒരു വിഡിയോയാണ് താരത്തിന്റേതായി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഭാര്യ സരിതയ്ക്കൊപ്പം ഒരു യാത്രയുടെ ഭാഗമായി കൽപ്പാത്തിയിലെത്തിയ ജയസൂര്യയെ അപ്രതീക്ഷിതമായി തേടിവന്ന ഭിന്നശേഷിക്കാരനായ അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. തന്റെ അരികിലേകെത്തിയ കുട്ടിയെ ചേർത്ത് പിടിച്ചു ആശ്വാസിപ്പിക്കുന്ന ജയസൂര്യയെ വീഡിയോയിൽ കാണാം.”ജയേട്ടാ എന്നെ ഓർമ്മയുണ്ടോ ” എന്ന കുട്ടിയുടെ ചോദ്യത്തിന് ജയസൂര്യ നൽകിയ മറുപടിയാണ് ആരാധകർക്കൊന്നടങ്കം അത്ഭുതമായി മാറിയത്.”
നിന്നെ എങ്ങനെ മറക്കാനാണ്, നീ വളർന്നു സുന്ദരൻ ആയല്ലോ.. നിനക്ക് സുഖമല്ലേ?” എന്നാണ് ജയസൂര്യ മറുപടി പറയുന്നത്. താരത്തെ കെട്ടിപ്പിടിച്ചു കരയുന്ന കുട്ടിയെ ജയസൂര്യ സമാധാനിപ്പിക്കുമ്പോൾ അതു കണ്ടു നിന്നവർക്കും ഒരു നൊമ്പരക്കാഴ്ചയായി.ഭാര്യ സരിതയുടെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം. മൂന്നുവർഷങ്ങൾക്കു മുൻപാണ് താരം ഇതിനു മുൻപ് കുട്ടിയെ കാണുന്നത് . കാലങ്ങൾക്ക് ശേഷം കാണുമ്പോഴും തന്നെ മറക്കാതെ അരികിലേക്കെത്തിയ കുട്ടിയെ ഒരുപാട് സ്നേഹത്തോടെയാണ് ജയസൂര്യ ചേർത്ത് പിടിക്കുന്നത്. ഒരു സാധാരണക്കാരനിൽ നിന്നും മികച്ച നടയിലേക്കുയർന്ന താരമാണ് ജയസൂര്യ.
അതുകൊണ്ടാണിപ്പോഴും ഒരു പച്ച മനുഷ്യനായി താരത്തിന് നിൽക്കാൻ കഴിയുന്നതെന്നാണ് ആരാധകർ പറയുന്നത്.നിരവധി സാമൂഹിക പ്രശ്നനങ്ങളിലെല്ലാം ജനങ്ങളോടൊപ്പം എന്നും നിന്നിട്ടുള്ള ജയസൂര്യ ഈ ഹൃദയ സ്പർശിയായ സംഭവത്തിലൂടെ ഒരുപാട് പേരുടെ സ്നേഹം നേടിയെടുക്കുമെന്ന് ഉറപ്പാണ്.1999 ൽ പത്രം എന്ന സിനിമയിലൂടെ സിനിമ മേഖലയിലേക്ക് എത്തിയെങ്കിലും 2002 ൽ പുറത്തിറങ്ങിയ ഊമപെണ്ണിന് ഉരിയാടാപ്പയ്യനാണ് ജയസൂര്യ ആദ്യമായി നായകനായി എത്തിയ ചലച്ചിത്രം. തുടർന്നിങ്ങോട്ട് ഷാജി പാപ്പൻ ആയും ജോയ് താക്കോൽകാരനായും അഗൂർ റാവുത്തറയു വി പി സത്യനായുമെല്ലാം പല ഭാവപകർച്ചയിൽ മലയാളികളെ ത്രസിപ്പിച്ച താരാമാണ് ജയസൂര്യ.ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾക്കുള്ള കാത്തിരിപ്പിലാണ് മലയാളികൾ. Jayasurya with his fan boy. Cine Life .
Read more : ആന പുറത്തിരിക്കുന്ന ഭാമ പോസ്റ്റിനെ വൈറലായി; “ആന കൂടുതൽ സുന്ദരിയായിട്ടുണ്ട് ഭാമപുറത്ത് കയറിയപ്പോൾ”