മപ്പാസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ, രുചിയാരും മറക്കില്ല
About Vendakka Mappas Recipe
ഈയൊരു പച്ചക്കറി കൊണ്ട് നിങ്ങൾ മപ്പാസ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും. നമ്മുടെ വെണ്ടയ്ക്ക കൊണ്ട് നമുക്ക് മപ്പാസ് ഉണ്ടാക്കി നോക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുന്നുണ്ടോ? ഇതുപോലെ ഒരു കിടിലൻ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ, വിശദമായി അറിയാം
Ingredients Of Vendakka Mappas Recipe
- വെളിച്ചെണ്ണ,വെണ്ടയ്ക്ക
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- സവോള
- ഉപ്പ്
- തക്കാളി
- മഞ്ഞള്പൊടി
- മല്ലിപ്പൊടി
- മുളകുപൊടി
- ഗരം മസാല
- കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ
- ചതച്ച കുരുമുളക്
- കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ
- ചെറിയ ഉള്ളി
Leran How to make Vendakka Mappas Recipe
മപ്പാസ് ഇങ്ങനെ തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം കുറച്ച് എണ്ണയൊഴിച്ച് നല്ലപോലെ മൂപ്പിച്ച് എടുത്തതിനു ശേഷം. ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ചൂടുള്ള കറിവേപ്പില എണ്ണ ഒഴിച്ച് നല്ലപോലെ വറുത്തെടുത്ത് അതിലെ കുറച്ച് പച്ചമുളകും ചേർത്തുകൊടുത്തത് നന്നായി മൂപ്പിച്ച് കുറച്ചു കുരുമുളകും ചേർത്ത് വളരെ കുറച്ചു മാത്രം മുളകുപൊടിയും ചേർത്ത് കറിവേപ്പിലയും ചേർത്തതിനുശേഷം
അതിലേക്ക് കുറച്ച് തേങ്ങാപ്പാൽ ചേർത്തതിനുശേഷം വെണ്ടയ്ക്ക വേവിച്ചു വെച്ചിട്ടുള്ള കൂടി ചേർത്തു കൊടുക്കാം എന്നുണ്ടെങ്കിൽ നല്ലപോലെ വഴറ്റിയെടുത്തിയതിനുശേഷം അതിലേക്ക് വെണ്ടയ്ക്ക ചേർത്ത് കൊടുത്തതിനു ശേഷം അത് നല്ലപോലെ ചെറിയ തീയിൽ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക ഈയൊരു മപ്പാസ് നല്ല കുറുകി വരുന്നതിനനുസരിച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കണം.ഇതാ മപ്പാസ് റെഡി, ഇങ്ങനെ വീട്ടിലുമുണ്ടാക്കി നോക്കൂ, വീഡിയോ കാണാം
Also Read :ചായക്കൊപ്പം കഴിക്കാൻ ഉള്ളിവട തയ്യാറാക്കാം