ചായക്കൊപ്പം കഴിക്കാൻ ഉള്ളിവട തയ്യാറാക്കാം

About Tasty Kerala Ullivada Recipe

നാടൻ ഉള്ളിവട ,അതിനൊരു നാടൻ രുചി കിട്ടുന്നതുകൊണ്ടാണ് ആ ഒരു പേര് പറയുന്നത്. ഇത്രയധികം രുചികരമായ ഒരു ഉള്ളിവട തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് .ഇപ്രകാരംവകുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് തന്നെ ഉള്ളിവട നമുക്ക് വീട്ടിലും തയ്യാറാക്കാം

Ingredients Of Tasty Kerala Ullivada Recipe

  • മൈദ – 1 കപ്പ്
  • സവാള – 4 എണ്ണം.
  • ഇഞ്ചി -1 ചെറിയ കഷ്ണം
  • കറിവേപ്പില – 2 തണ്ട്
  • തൈര് – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
Tasty Kerala Ullivada Recipe
Ullivada Recipe

Learn How to make Tasty Kerala Ullivada Recipe

ആദ്യം നമുക്ക് ഈ സ്നാക്ക് തയ്യാറാക്കുന്നതിനുള്ള ഉള്ളി നല്ലപോലെ ചെറുതായിട്ട് അരിഞ്ഞെടുക്കണം. അതിനുശേഷം കൈകൊണ്ട് നന്നായിട്ട് തിരുമിയെടുക്കണം അതിനുശേഷം അതിലേക്ക് കുറച്ച് ഇഞ്ചി ചതച്ചതും ആവശ്യത്തിന് മുളകുപൊടി ഉപ്പും ചേർത്ത് പിന്നെ കുറച്ച് അരിപ്പൊടി കൂടി അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഒന്ന് തിരുമിയെടുക്കുക അതിലേക്ക് വേണം മൈദ ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു മഞ്ഞൾപൊടിയും ഉപ്പും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുക്കണം .

കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുമ്പോൾ ഈ ഉള്ളിവടക്ക് നല്ല മണവും സ്വാധും കിട്ടുന്നതാണ് ഇത്രയും ചെയ്തതിനുശേഷം നന്നായിട്ട് കുഴച്ചെടുക്കണം കുഴച്ചെടുത്ത് മാവിനെ കൈ കൊണ്ട് ഒന്നും ഉരുട്ടിയെടുത്ത് കൈകൊണ്ട് പ്രസ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. നന്നായി വറുത്തെടുത്ത ഉള്ളിവട ഇതാ റെഡി ,ഒരു പ്രത്യേക സ്വാദാണ് ഈ സ്പെഷ്യൽ ഉള്ളി വടക്കുള്ളത് . ഇതിന് സ്വാദ് കൂടുന്നതിന് എന്തൊക്കെയാണ് ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

Tips For Making Tasty Kerala Ullivada Recipe
  • മികച്ച സ്വാദിനായി ചെറിയ ഉള്ളി ഉപയോഗിക്കുക.
  • മുളകുപൊടി നിങ്ങളുടെ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക.
  • അമിതമായി വറുക്കരുത്; ഉള്ളിവട പുറത്ത് ക്രിസ്പിയും ഉള്ളിൽ മൃദുവും

Also Read :ചോറിനു കൂട്ടാൻ അസാധ്യ രുചിയോടെ മോര് രസം