പണമില്ലാത്തകൊണ്ട് വീട് പണിയുന്നില്ലേ, 10 ലക്ഷം രൂപക്ക് ഒരു സ്വർഗ്ഗ ഭവനം പണിയാം

House Plan Kerala:ലോ ബഡ്ജറ്റ് വീടുകൾ ഇന്ന് എല്ലാവരും ആവശ്യപെടുന്ന ഒന്നാണ്. ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് അനേകം ഡിമാൻഡ് ഉണ്ടെന്നതാണ് സത്യം. കുറഞ്ഞ പണ ചിലവിൽ വീട് പണിയുക എന്നത് ഒരുകാലത്ത് പലരുടെയും മനസിലെ സ്വപ്നം മാത്രമായിരുന്നു എങ്കിൽ ഇന്ന് അത് കേവലം ഒരു ഡ്രീം മാത്രമല്ല അതൊരു യാഥാർദ്യം കൂടിയാണ്. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു വീട് പരിചയപ്പെടാം. വെറും 10 ലക്ഷം രൂപക്ക് പണിയാൻ സാധിക്കുന്ന 800 sqft വീടിനെ നമുക്ക് വിശദമായി പണിയാം.

പത്തനംതിട്ട ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ചിലവ് ചുരുക്കി വീട് പണിയുക എന്നത് എളുപ്പമല്ല പക്ഷെ നിർമ്മാണ രീതിയിലെ വ്യത്യസ്ത കൊണ്ട് നമുക്ക് ഇങ്ങനെ സമാനമായ ലോ ബഡ്ജറ്റ് വീടുകൾ പണിയാം.ഏകദേശം നാല് മാസം സമയം എടുത്താണ് ഈ വീട് പണി നടത്തിയിട്ടുള്ളത്.

  • Home Location : Pathanamthitta District
  • Total Area :800 Sqft
  • Total cost :10 Lakhs Rupees

വീടിലേക്ക് മനോഹരമായ സിറ്റ് ഔട്ട് വഴിയാണ് നമ്മൾ ഉള്ളിലേക്ക് കടക്കുന്നത്. ശേഷം കാണാൻ സാധിക്കുന്ന മനോഹരമായിട്ടുള്ള ഒരു ലിവിങ് റൂമാണ്.കൂടാതെ വിശാലമായ ഒരു ഡൈനിങ് റൂമും ഈ വീട് ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീട്ടിൽ രണ്ട് ബെഡ് റൂമാണ് ഉള്ളത്. മാസ്റ്റർ ബെഡ് റൂം വിശാലവും അതുപോലെ തന്നെ ആകർഷകവുമാണ്. ഒരു അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയും. രണ്ടാമത്തെ ബെഡ് റൂം അൽപ്പം സൈസിൽ ചെറുതാണ് എങ്കിലും ഒരു ബാത്ത് റൂം അറ്റാച്ഡ് അതിനും ഒപ്പമുണ്ട്. കൂടാതെ അടുക്കള എല്ലാവർക്കും ഇഷ്ടമാകും.ഒരു വർക്ക് ഏരിയയും അടുക്കളക്ക് ഒപ്പമുണ്ട്. കൂടാതെ വാഷ് ബേസ്, സ്റ്റൈർ കേസ് എന്നിവയുമുണ്ട്.

  • Sitout
  • Hall
  • Dining Area
  • Bedroom =2
  • Bathroom =2
  • Kitchen
  • Work Area

കൂടുതൽ വിശദമായി ഈ വീട് വിശേഷങ്ങൾ കാണുവാനും അറിയാനും ഈ ഒരു വീഡിയോ കാണുക. വീഡിയോ മുഴുവൻ കണ്ടാൽ നിങ്ങൾക്ക് ഓരോ റൂമും പണിയാൻ ചിലവായ തുകകളെ കുറിച്ചു വരെ ധാരണ ലഭിക്കുമെന്ന് ഉറപ്പാണ്. വീഡിയോ കാണാം,ഇവിടെ.Click Here :Video

Also Read:പാവപെട്ടവന്റെ സ്വപ്ന വീട് കാണാം !! നാല് ലക്ഷം രൂപക്ക് പണിയാം ഇങ്ങനെ ഒരു വീട്

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി