കുറഞ്ഞ പണംകൊണ്ട് ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ഇങ്ങനെ പണിയാം ,എല്ലാമുള്ള കടമില്ലാത്ത വീട് | House Plan Design
House Plan Design:വീട് എക്കാലവും നമ്മൾ പലരുടെയും തന്നെ സ്വപ്നമാണ്. എന്നാൽ ദിനംപ്രതി ചിലവും വർധിക്കുന്നു സാഹചര്യത്തിൽ പലരും വീട് നിർമ്മാണം അടക്കം കാര്യങ്ങൾ മാറ്റി വെക്കുകയാണ്. എന്നാൽ അത്തരം ആളുകൾക്കായി ഇതാ പരിചയപ്പെടാം മനോഹരമായ ഒരു ലോ ബഡ്ജറ്റ് ഭവനം. കുറഞ്ഞ തുകക്ക് കടമില്ലാതെ ആവശ്യമായ ആഡംബരം മാത്രം ഉൾപ്പെടുത്തി കൊണ്ട് പണിയാം മോഡേൺ വീട്. കാണാം ഈ വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും. വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം.
ചില വീടുകളിലേക്ക് നാം കടന്നു ചെല്ലുമ്പോൾ ലഭിക്കുന്ന ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് . വാതിൽ തുറക്കുമ്പോൾ ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ ,അത്തരത്തിൽ നമുക്ക് പോസിറ്റീവ് എനർജി ആവോളം നൽകുന്ന ഒരു വീടാണ് ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ എന്ന സ്ഥലത്തു മോഹനൻ ഉണ്ണിത്താൻ എന്നവരുടെ വീട്.1431 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാകെ വരുന്ന ഈ ഒരു വീടിന്റെ ഒന്നാമത്തെ സവിശേഷത മൂന്ന് ബെഡ് റൂമുകൾ തന്നെയുമാണ്. മൂന്ന് ബെഡ് റൂമും അറ്റാച്ഡ് ബാത്ത് റൂമുകൾ കൊണ്ടും സമ്പന്നമാണ്.
- Total Area of Home : 1431 Sqft
- BEDROOM : 3 NOS with attached
- Budget: 22.5 lakh + 10% Supervision Charge
- including Interiors : 26 Lakhs
മനോഹരമായ ലുക്കും ഇന്റീരിയർ അടക്കം എല്ലാം കൊണ്ടും ആകർഷകവുമായ ഈ ഒരു വീടിന് ഓപ്പൺ സിറ്റ് ഔട്ടാണ് ഉള്ളത്. ഓപ്പൺ സിറ്റ് ഔട്ടിൽ വീട് എല്ലാം കൊണ്ടും ഭംഗി പൂർണ്ണമായി കാണുന്നുണ്ട്. ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാനാകുകമനോഹര മുറികളാണ്. ഗസ്റ്റ് കം ലിവിങ് സ്പേസ് റൂമിലേക്ക് തന്നെയാണ് ആദ്യം ചെന്ന് കയറുന്നത്. ഇത് വിശാലവും സുന്ദരവുമാണ്. ഇവിടെ തന്നെയുമാണ് പൂജ മുറി സമാനമായ ചെറിയ സ്പേസ്, ടിവി സ്റ്റാൻഡ് ഏരിയ എന്നിവ ഉള്ളത്.
മൂന്ന് ബെഡ് റൂമുകൾ വീട്ടിലുണ്ട്. മൂന്ന് ബെഡ് റൂമും അറ്റാച്ഡ് ബാത്ത് റൂമിനാൽ പൂർണ്ണമാണ്. കൂടാതെ അടുക്കള മനോഹര സ്റ്റൈലിൽ കൂടാതെ ആവശ്യമായ സ്പേസ് കൊണ്ടുള്ളതാണ്. അടുക്കള മോഡേൺ സംവീധാനങ്ങളുമായി പണി കഴിപ്പിച്ചത് കൂടിയാണ്. കൂടാതെ ചെറിയ ഒരു ഡൈനിംഗ് ഏരിയ കൂടി ഈ വീടിന്റെ ഭാഗമായി പണിഞ്ഞിട്ടുണ്ട്. എല്ലാം കൊണ്ടും ഒരു സാധാരണക്കാരൻ മനസ്സിൽ ആഗ്രഹിച്ച വീട് അതും ഇത്രത്തോളം കുറഞ്ഞ ബഡ്ജറ്റിൽ, വേറെ എങ്ങും ഇത്തരം വീട് പ്ലാൻ കാണാൻ ലഭിക്കില്ല. കാണാം വീടും വീടിന്റെ മുഴുവൻ കാഴ്ചകളും, വീഡിയോ മുഴുവനായി കാണുക.