ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ കരസ്ഥമാക്കി ഹണി റോസിനെ കണ്ടോ.? ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം!!….

Honey rose created gloden visa.

Honey rose Created Gloden Visa

മലയാളികൾക്ക് എന്നും ഹരമായിട്ടുള്ള താരങ്ങൾ ഒരാളാണ് ഹണി റോസ്. ഹണി റോസ് എന്ന് കേൾക്കുമ്പോൾ തന്നെ യുവാക്കൾക്ക് അടക്കം ഒരു പ്രത്യേക സ്നേഹമാണ് മനസ്സിൽ ആദ്യം ഉടലെടുക്കുക. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്തകൾ പ്രകാരം ആദ്യത്തെ ഡിജിറ്റൽ ഗോൾഡൻ വിസ താരം സ്വന്തമാക്കിയിരിക്കുകയാണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കൾ ആയ ഈ സി എച്ച് ഇക്ബാൽ മാർക്കോണിയിൽ നിന്നാണ് താരം യുഎഇയുടെ 10 വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരിക്കുന്നത്.

തൻറെ ജീവിതത്തിലെ ഏറ്റവും സുവർണ്ണമായ നിമിഷം എന്ന് സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുകയും ചെയ്തു അച്ഛനും അമ്മയ്ക്കും ഒപ്പം ദുബായിൽ കഴിയാനുള്ള സന്തോഷനിമിഷമാണ് ഇതെന്നും എന്റെ സെക്കൻഡ് ഹോം ആയി ഇപ്പോൾ ദുബായ് മാറി എന്നും ഈ നിമിഷം എപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുമെന്നും ഈ രാജ്യത്തെ താൻ ഏറെ സ്നേഹിക്കുന്നു എന്നും താരം വേദിയിൽ വെച്ച് പറയുകയുണ്ടായി. ഒപ്പം ഇക്ബാലിനുള്ള നന്ദിയും താരം അറിയിച്ചു. ഇത്തരത്തിൽ ഒരു അനുഗ്രഹം എനിക്ക് സമ്മാനിച്ച ദുബായ് ഗവൺമെന്റിന് നന്ദി. ഞാൻ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ അവരുടെ സ്നേഹം ഞാൻ അറിഞ്ഞതാണ്.

ഒരുപക്ഷേ കേരളത്തിൽ പോലും ഇത്രയധികം മലയാളികൾ ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. എല്ലാവരും ഇവിടെയാണെന്ന് തോന്നുന്ന തരത്തിലുള്ള വരവേൽപ്പും സ്നേഹവും ആണ് എനിക്ക് ലഭിച്ചത്. ഇനി ഇടയ്ക്കിടെ എനിക്കും ഇങ്ങോട്ട് വരാമല്ലോ എന്ന് ഓർക്കുമ്പോൾ വളരെയധികം സന്തോഷമാണെന്ന് താരം വിസ സ്വികരിച്ച പറഞ്ഞു. മുൻപ് ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്രതാരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്ത ദുബായ് ഈ സി എച്ച് ഡിജിറ്റൽ ആണ് ഇപ്പോൾ ഹണി റോസിനും ഇത്തരത്തിലുള്ള ഒരു അവസരം ഒരുക്കിയിരിക്കുന്നത്. Honey rose Created Gloden Visa.

Read more : അമ്മയായ വിശേഷം പങ്കുവെച്ച് അനുരാധ കണ്ടോ.? ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!…