എന്തിന് ആർഭാടം,ഇവിടെ അകത്താണ് വീട് :ചെലവ് കുറച്ചുപണിത സാധാരണക്കാരൻ ആഡംബര വീട് | Home design Malayalam

Home design Malayalam:വീട് എക്കാലവും മലയാളികളായ നമ്മുടെ പലരുടെയും തന്നെ ആഗ്രഹമാണ്. എന്നാൽ വർധിച്ചു വരുന്ന വീട് നിർമ്മാണ ചിലവ് വീട് എന്നുള്ള സ്വപ്നത്തെ നമ്മടെ മുൻപിൽ നിന്നും അകറ്റാറുണ്ട്. എന്നാൽ ലോ ബൈഡ്‌ജറ്റ്‌ കൊണ്ട് പണിയുന്നതായ സുന്ദര വീടുകളെ എന്നും സോഷ്യൽ മീഡിയ അടക്കം ഏറ്റെടുക്കാറുണ്ട്. ഇന്ന് നമുക്ക് അത്തരം ഒരു വീട് പരിചയപ്പെടാം, പുറമെ എന്തിനാണ് ഒരു വീടിന് ആർഭാടം, ഈ വീടിന്റെ അകത്താണ് എല്ലാവിധ ഭംഗിയും, അറിയാം ഈ വീട് കൂടുതൽ വിശേഷങ്ങൾ.

ഈ വീടിന്റെ സൗന്ദര്യം ഏതൊരാളെയും തന്നെ ഇഷ്ടപ്പെടുത്തും. ഇന്റീരിയർ വർക്കിന് അടക്കം എല്ലാത്തരം പ്രാധാന്യം കൊടുത്താണ് ഈ വീട് പണിതിട്ടുള്ളത്. ഈ വീടിന്റെ ഓരോ സവിശേഷതകൾ നോക്കിയാൽ, സിറ്റ് ഔട്ട് തന്നെയാണ് പ്രധാന ആകർഷണം. സിറ്റ് ഔട്ട് തന്നെ ഒരു പ്രകൃതീയ സ്റ്റൈലിൽ പണിതിട്ടുണ്ട്. മെയിൻ ഡോർ അടക്കം സുരക്ഷിതമായി ബലത്തിലാണ് പണിതിട്ടുള്ളത്.

ഇനി വീടിന്റെ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് അമ്പരപ്പിക്കുന്ന വീട് ഡിസൈൻ തന്നെയാണ്. ലിവിങ് റൂമിലേക്കാണ് മെയിൻ ഡോർ കടന്ന് ആദ്യമേ ചെല്ലുന്നത്. ലിവിങ് സ്പേസിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്‌. അടുത്തായിട്ടാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. സുഖമായി എട്ടിൽ അധികം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് ഇവിടെ ഉണ്ട്‌.

ഡൈനിങ് ഏരിയ അടുത്തായി തന്നെയാണ് ഓപ്പൺ കിച്ചൻ സെറ്റ് ചെയ്തത്.ഇനി അടുത്തായിട്ടുള്ള മാസ്റ്റർ ബെഡ് റൂം കണ്ടാൽ ആരും ഞെട്ടും. ബെഡ് റൂമിൽ എല്ലാവിധ സ്പേസ് ഉണ്ട്. സുഖമായി സ്വസ്ഥമായി എല്ലാത്തിനുമുള്ള സ്പേസ് അടക്കമുള്ള ഈ വീട് ബഡ്ജറ്റ് ഫ്രണ്ട്ലിയായി തന്നെയാണ് പണിതിട്ടുള്ളത്. പരമാവധി വെറൈറ്റി ആശയങ്ങൾ യൂസ് ചെയ്തു കൊണ്ട് പണിത ഈ വീടിൽ ശരിക്കും ഒരുപാട് കാഴ്ചകൾ കാണാനുണ്ട്. വിശദമായി ഈ വീടിന്റെ ഉൾ കാഴ്ചകളും ഇന്റീരിയർ വർക്കും എല്ലാം കാണാം, വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ

Also Read :6 ലക്ഷമുണ്ടോ കയ്യിൽ?? വേഗം പണിയാം മനോഹരമായ ഭവനം, ലോ ബഡ്ജറ്റ് വിസ്മയ വീട് | Beautiful Kerala Home Plan

വിശ്വസിക്കാം,5 ലക്ഷം രൂപക്ക് വീട് പണിയാം : പാവപെട്ടവൻ ഇഷ്ട ഭവനം ഈ കുറഞ്ഞ തുകക്ക് | Simple 5 Lakh Rupees House