വീടിന്റെ നടുമുറ്റത്ത് ഒരു അതിമനോഹരമായ സ്വിമ്മിങ് പൂൾ വീട്

Four floor swimming pool home

വീടിന്റെ അകത്ത് തന്നെ സ്വിമ്മിങ് പൂൾ നടുമുറ്റത്ത് വരുന്നു ആരെയും ആകർഷിക്കുന്ന ഒരു വീട് ആണ് പരിചയപ്പെടുത്തുന്നത് .വീടിന്റെ മുറ്റത് കടപ്പ സ്റ്റോൺ ആണ് നൽകിയിരിക്കുന്നത് ഇത് കൂടുതൽ നാച്ചുറൽ ഫീൽ ചെയ്യിക്കുന്നു . വീടിന്റെ സിറ്റ് ഔട്ട് നല്ല ഒതുങ്ങിയരീതിയിൽ നാച്ചുറൽ സ്റ്റോൺ കൂടെ നൽകിയിരിക്കുന്നു കൂടാതെ സിറ്റിംഗ് അറേഞ്ച് വരുന്നുണ്ട് . വീടിന്റെ മുൻവശത്തെ ഡോർ ടിക് വുഡ് നൽകിയിരിക്കുന്നു . ഫോർമൽ ലിവിങ് സ്പേസ് അതിമനോഹരമായി വരുന്നു ഗ്ലോസി ടൈൽസ് അതുപോലെ മാച്ച് ഫിനിഷ് ടൈൽസും ആണ് നിലത്തു വിരിച്ചിരിക്കുന്നത് .

ലിവിങ് വോൽ ചെക്കല്ലിന്റെ ക്ലാഡിങ് ആണ് കൊടുത്തിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു വൈറ്റ് പെയിന്റിൽ ക്ലാഡിങ് അതിമനോഹരമായി കൊടുത്തിരിക്കുന്നു ഇനി ബെനെഫിറ് ചൂട് വളരെ കുറക്കുന്നു . വീടിന്റെ റൂഫിൽ സിലിങ് ലാമിനേഷൻ ആണ് കൊടുത്തിരിക്കുന്നത് . ലിവിങ് ഏരിയയിൽ വിസിബിൾ ആയി വീടിന്റെ അകത്ത് സ്വിമ്മിങ് പൂൾ നൽകിയിരിക്കുന്നുഇത് ലിവിങ് ഏരിയയിൽ കൂടുതൽ ഭംഗി കൂടിരിക്കുന്നു . ഫാമിലി ലിവിങ് ,ഡൈനിങ്ങ് , കിച്ചൺ ഇവ എല്ലാം ഒരു സ്പേസിൽ തന്നെ നൽകിയിരിക്കുന്നു .

ഈ ഏരിയ പ്രൈവറ്റ് ആയി ആണ് നൽകിയിരിക്കുന്നത് . ഡൈനിങ്ങ് ടേബിൾ ഗ്രനേറ്റ് കൊടുത്തിരിക്കുന്നു ഈ ഏരിയിക്ക് കൂടുതൽ ഭംഗി കൂടുന്ന രീതിയിൽ ഡൈനിങ്ങ് ടേബിൾ ചെയ്തിരിക്കുന്നു . കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ വരുന്നു എല്ലാം സൗകര്യങ്ങളും ഉൾക്കൊളിച്ച് ആണ് പണിതിരിക്കുന്നത് . വീടിന്റെ വോൽ ഡബിൾ ഹെയ്‌റ്റിൽ വരുന്നു ഇത് ചൂട് കുറക്കാൻ ഹെൽപ് ചെയ്യും . ഫസ്റ്റ് ഫ്ലോറിൽ ആണ് രണ്ട് ബെഡ്‌റൂം വരുന്നത് അതുപോലെ തന്നെ ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്‌റൂമും അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ കോമൺ ബാത്രൂം നൽകിയിരിക്കുന്നത് . Four floor swimming pool home . Veedu by Vishnu Vijayan .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 3
6) Bathroom – 4

Read more : വെറും 5 സെന്റിൽ 2000 sqft ൽ ലക്ഷറി വീട്