സ്ഥലവും വേണ്ട വെള്ളവും കാണാം, എളുപ്പം പണിയാം ഒഴുകി നടക്കും വീടുകൾ | Floating Houses Story
Floating Houses Story :വീടുകൾ ഇഷ്ടമല്ലാത്തവർ ആരാണ്. എന്നാൽ വീടുകളിൽ തന്നെ ഇന്ന് അനവധി വെറൈറ്റികളുണ്ട്. ലോ ബഡ്ജറ്റ് വീടുകൾ മുതൽ വൻ ബഡ്ജറ്റ് വരുന്ന വീടുകൾ വരെ ട്രെൻഡ് ആയി മാറുമ്പോൾ റോയൽ ലുക്കിലെ അനേകം വീടുകൾ അടക്കം കണ്ടവരാണ് നമ്മൾ. ആധുനിക സ്റ്റൈലിൽ പണിത മോഡേൺ വീടുകളും പരമ്പരാഗത ശൈലിയിൽ പണിത Traditional വീടുകളും തരംഗമായി മാറുമ്പോൾ വീടുകൾ പണിയുമ്പോൾ വെറൈറ്റി നോക്കുന്നവർ അനവധിയുമാണ്.
പല ഷേപ്പ് വീടുകൾ പണിയുന്ന ആളുകൾ ഇന്ന് സജീവമാണ്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു വ്യത്യസ്ത ഹോം കൺസെപ്റ് തന്നെയാണ്.ഫ്ലോട്ടിങ് വീടുകൾ ഇപ്പോൾ ട്രെൻഡായി മാറുകയാണ്. കടലിൽ കൂടിയും ജലാശയത്തിൽ കൂടിയും മാറ്റും ഒഴുകി നടക്കുന്ന വണ്ടർ വീടുകൾ. ഇത്തരം വീടുകൾ ഇന്ന് വിദേശത്തും ഇന്ത്യയിലും വൻ ട്രെൻഡ് സൃഷ്ടിക്കുകയാണ്.യുഎഇയിലെ ഒരു പ്രമുഖ കമ്പനി സമുദ്രത്തിലെ ഫ്ലോട്ടിങ് വീടുകൾ വൻ സുരക്ഷിതത്തിൽ നിര്‍മിച്ച് ആദ്യ വിൽപ്പന നടത്തിയത് തന്നെ അടുത്തിടെ വൻ വാര്‍ത്തയായിരുന്നു.
Floating Houses Story
ഇത്തരം ഫ്ലോട്ടിങ് വീടുകൾ എത്രത്തോളം സുരക്ഷിതമാണ് എന്നുള്ള ചോദ്യം ശ്രദ്ധേയമായി ഉയരും എങ്കിലും ഇന്നത്തെ മോഡേൺ കാലത്ത് ഈ വീടുകൾക്ക് ആളുകൾക്കിടയിൽ തന്നെ ആവശ്യം വർധിച്ചു വരികയാണ്
നേരത്തെ സീ ഗേറ്റ് ഷിപ്പ്‍യാര്‍ഡാണ് 900 സ്ക്വയര്‍ ഫീറ്റിലെ മനോഹരമായ അത്ഭുത വീട് അന്ന് നിർമിച്ചു വിറ്റത് .വാർത്ത മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഏകദേശം 39 കോടി രൂപയോളമായിരുന്നു വിൽപ്പന വില.ഇത്തരം ആഡംബര ഫ്ലോട്ടിങ് വീടുകൾക്ക് പല രാജ്യങ്ങളിലും ഡിമാൻഡ് കൂടി വരുന്നുണ്ട്. Usa അടക്കം നാടുകളിൽ ഇതൊരു പതിവ് വീട് നിർമ്മാണ രീതിയായി മാറുന്നുണ്ട്. കൂടുതൽ വിശദമായി ഇത്തരം വീടുകളെ കാണാൻ വീഡിയോ കാണുക.
Also Read :സാധാരണക്കാരനുള്ള വീട് ഇതാ,18 ലക്ഷം രൂപക്ക് മനോഹര വീട് കാണാം
മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി