അതിവിശാലമായ ഫാമിലി ലിവിങ് റൂം | Family Living Room Stunning

Family Living Room Stunning : അതിവിശാലമായ ഫാമിലി ലിവിങ് ഏരിയ . ആരെയും ആർകർഷിക്കുന്ന ഒതുങ്ങിയ ഒരു ലിവിങ് റൂം ആണ് പരിചയപ്പെടുത്തുന്നത് .ലിവിങ് ഏരിയയിൽ നിലം നാച്ചുറൽ വുഡിന്റെ മെറ്റീരിയൽ വിരിച്ചിരിക്കുന്നു . ഒരു ഓപ്പൺ കോൺസെപ്റ് ആണ് കൊണ്ട് വന്നിട്ടുള്ളത്ഇത് പുറത്ത് ഉള്ളിലേക്ക് നല്ല ഭംഗി നൽകിയിരിക്കുന്നു .

ലിവിങ് ഏരിയയിലെ വോൽ ഗ്ലാസിന്റെ വർക്കാണ് കൊടുത്തിരിക്കുന്നത് . ഫർണീച്ചർ നൽകി ഫാമിലി ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു . മേൽക്കൂര ഗ്ലാസ് വർക്ക് തന്നെയാണ് നല്കിട്ടുള്ളത് ഇത് കൂടുതൽ നാച്ചുറൽ ലൈറ്റ് കിട്ടാനും ഭംഗി കൂടാനും കാരണം ആയി .ഇവിടെ തന്നെ TV കൊടുത്തിരിക്കുന്നു . അതിനെ അടുത്തതായി ഡൈനിങ്ങ് ടേബിൾ വരുന്നു 7 ,8 പേർക്ക് ഇരിക്കാനുള്ള സൗകര്യകളുണ്ട് .

Family Living Room Stunning

ഡൈനിങ്ങ് ടേബിൾ വുഡിന്റെ മെറ്റീരിയൽ ആണ് യൂസ് ചെയ്തിരിക്കുന്നത് . ലിവിങ് റൂം ഒരു 4 തൂണുകൾക്ക് ഇടയിൽ ആണ് പണിതിരിക്കുന്നത് ഇത് എല്ലാഭാഗത്തേയും വേർതിരിച്ച് കാണിക്കുന്നു . ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . കിച്ചൺ നല്ല സൗകര്യത്തിൽ നല്കിട്ടുണ്ട് അതുപോലെ തന്നെ വർക്കിംഗ് കിച്ചൺ നല്കിട്ടുണ്ട് . കൂടുതലായി അറിയാൻ വീഡിയോ കാണാം .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More

കൊട്ടാരത്തിൽ ഉള്ളിൽ നാലുകെട്ട്