നെയ്മീൻ ഇതുപോലെ ഒന്നു പൊരിച്ചുനോക്കൂ ,നെയ്മീൻ ഫ്രൈ തയ്യാറാക്കാം | Easy Fish Fry Recipe

About Easy Fish Fry Recipe

ഫിഷ് കറി മലയാളികൾക്ക് എന്നും തന്നെ പ്രിയപെട്ടതാണ്. എങ്കിലും മീൻ കറികളിൽ തന്നെ നമ്മൾ അനേകം വെറൈറ്റികൾ തേടി പോകാറുണ്ട്. എങ്കിൽ ഇതാ അത്തരത്തിൽ ഒരു വെറൈറ്റി മീൻ ഫ്രൈ പരിചയപ്പെടാം.ഒരു വെറൈറ്റി നെയ്മീൻ ഫ്രൈ റെസിപ്പി വിശദമായി അറിയാം.

Ingredients Of Easy Fish Fry Recipe

  • നെയ്മീൻ – അര കിലോ
  • പെരുംജീരകം -1/2 Tsp
  • ഗ്രാമ്പു പൊടിച്ചത് – 1/4 Tsp
  • മുളക് പൊടി – 1 Tsp
  • മഞ്ഞൾ പൊടി – 1/4 Tsp
  • മല്ലി പൊടി – 1/2 Tsp
  • ചെറുനാരങ്ങയുടെ നീര് – 5 Tsp
  • വെളിച്ചെണ്ണ
  • കറിവേപ്പില

Learn How To Make Easy Fish Fry Recipe

ടേസ്റ്റി നെയ്മീൻ ഫ്രൈ തയ്യാറാക്കുവാനായി ആദ്യം ചെയ്യേണ്ടത് എന്തെന്നാൽ നമ്മൾ എടുത്തു വെച്ചിട്ടുള്ള കറിവേപ്പിലയും ഒപ്പം വെളിച്ചെണ്ണയും ഒഴികെ ബാക്കി എല്ലാം കൂടി ഒരുമിച്ചു തന്നെ മിക്സ്‌ ചെയ്തു ഏകദേശം 1 മണികൂറിൽ അധികം സമയം മസാല നല്ല പോലെ പിടിക്കാൻ ആയി വെക്കണം.

1 മണിക്കൂർ സമയം ഇങ്ങനെ കൃത്യമായി വെച്ചതിനും ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ഇനി ഇപ്രകാരം ചൂടാക്കിയ ശേഷം മീൻ നന്നായി തന്നെ ഫ്രൈ ചെയ്ത് എടുക്കുക.ഇതാ വളരെ രുചികരമായ നെയ്മീൻ ഫ്രൈ തയ്യാർ. ആകെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മീൻ പാനിൽ പിടിച്ചു കരിഞ്ഞു പോകുവാൻ പാടില്ല. എങ്കിൽ ഇന്ന് തന്നെ നിങ്ങൾ ആവശ്യമായ ചേരുവകൾ എല്ലാം ഉപയോഗിച്ചു കൊണ്ട് നെയ്മീൻ ഫ്രൈ വീട്ടിൽ തയ്യാറാക്കില്ലേ. കൂടെ ഫ്രൈ ചെയ്യുന്ന രീതി വിശദമായി പരിചയപെടുത്തുന്ന ഈ ഒരു വീഡിയോയും മുഴുവനായി കാണാൻ മറക്കല്ലേ

Also Read :അരിയും പരിപ്പും ഉണ്ടോ?? ഒരു രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ബ്രെഡും സവാളയുമുണ്ടോ?? നാലു മണിക്ക് ടേസ്റ്റി പലഹാരം റെഡി