അമ്പോ!! ഇത്രയും രുചിയോ.? ഏതുനേരവും കഴിക്കാൻ പറ്റുന്ന വിഭവം

Easy Evening Snack Recipe.

Easy Evening Snack Recipe

നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന രീതി കൊണ്ട് ഇതു അതീവ രുചികരമായി മാറിയിരിക്കുകയാണ്. രാവിലെ അല്ലെങ്കിൽ ഉച്ചയ്‌ക്കോ, വൈകിട്ടോ ഏത് നേരത്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരമാണ് ഇത്. ഈ രുചികരമായ പലഹാരത്തിനെ വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1) നെയ്യ്
2) ഉപ്പ് – ആവശ്യത്തിന്
3) തേങ്ങാ ചിരകിയത് – 1 കപ്പ്
4) പുട്ടുപൊടി – 2 കപ്പ്
5) വെള്ളം – 2 കപ്പ്

How To Make Evening Snack

ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം, ആവശ്യത്തിന് ഉപ്പും, നെയ്യും, ചേർത്ത് കൊടുക്കുക. തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു നാളികേരം ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ, അതിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇടിയപ്പത്തിന് പാകത്തിലാക്കി എടുക്കാം. ശേഷം അതും തണുത്ത് കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി ഇഡ്ഡലിത്തട്ടിൽ ഒരു വാഴയില വച്ച് അതിലേക്ക് ഉരുളകളാക്കി വെച്ച് ആവി കയറ്റി എടുക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വീഡിയോ ആയി ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. കൂടുതൽ അറിയണമെകിൽ വീഡിയോ കാണുക. Easy Evening Snack Recipe. Hisha’s Cookworld

Read More : ഇത്രയും എളുപ്പമായിരുന്നോ മോരുകറി ഉണ്ടാകാൻ; ഈ ഒരു ചേരുവ ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ അത് വേറെ ലെവൽ ആണ്.!!