മുട്ട റോസ്റ്റ് ഇത്പോലെ തയ്യാറാക്കി നോക്കൂ, ചോറിനും ചപ്പാത്തിക്കും ബെസ്റ്റ്

Discover the ultimate Easy Egg Roast Recipe! Whip up a delicious meal in no time with this simple recipe for perfectly seasoned and flavorful eggs. A quick and tasty dish that’ll become your new go-to favorite!

About Easy Egg Roast Recipe :

എളുപ്പ നേരം കൊണ്ട് അടിപൊളി രുചിയിൽ തയ്യാറാക്കാം മുട്ട റോസ്റ്റ്. വീട്ടിൽ സ്ഥിരം ഉള്ള ചേരുവകൾ വെച്ച് തയ്യാറാക്കാം ഇത്. ചപ്പാത്തിക്കും ചോറിനും നല്ലൊരു കോമ്പിനേഷൻ തന്നെ ആയിരിക്കും ഇത്.

Ingredients:

  • oil -2 tbsp
  • Onion -2
  • few curry leaves
  • ginger garlic paste -1 tsp
  • tomato -1
  • chilli powder -1 tsp
  • Coriander powder -1 tsp
  • Fennel seeds powder -1/4 tsp
  • cumin seeds powder -1/6 tsp
  • Turmeric powder -1/4 tsp
  • Black pepper powder -1 tsp
  • salt
  • water -1/2 cup
  • eggs -4
Easy Egg Roast Recipe
Easy Egg Roast Recipe

Learn How to make Easy Egg Roast Recipe :

ആദ്യം തന്നെ പാനിൽ എന്ന ഒഴിച്ച് ചൂടാക്കി സവാള വഴറ്റുക, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത വഴറ്റുക. ഇതിലേക്ക് തക്കാളി, കറി വേപ്പില എന്നിവയും ചേർത്ത് നല്ല പോലെ ഇളക്കുക. സവാള ചെറിയൊരു ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക. ശേഷം പൊടികൾ ചേർക്കാം. മേൽ പറഞ്ഞ അളവിൽ മഞ്ഞൾപൊടി,

കുരുമുളക് പൊടി, മുളക്പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക. പൊടിയുടെ പച്ചമണ്ണ് മാറിയാൽ അതിലേക്ക് 4 മുട്ട പൊട്ടിച്ചൊരിക്കാം. ചെറിയ രീതിയിൽ ഒന്നിളക്കി ഒരു മൂടി കൊണ്ട് മൂടി വെക്കാം. ശേഷം ഒന്ന് മറിച്ചിടുക. ഇരു പുറവും വേവായാൽ തീ ഓഫ് ചെയ്യാം. മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ വിളമ്പാം.

Read Also :

റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി ഇനി വീട്ടിലും രുചികരമായി തയ്യാറാക്കാം

ക്രിസ്പി മധുരക്കിഴങ്ങു ബജി തയ്യാറാക്കാം