വീട്ടിലെ ബാക്കിവന്ന ചോറുകൊണ്ട് റൊട്ടി തയ്യാറാക്കാം | Easy Breakfast Recipe
About Easy Breakfast Recipe
വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ് നമ്മൾ പലരും. അതിനാൽ തന്നെ എല്ലാ ദിവസവും രാവിലെയും, വൈകുന്നേരവും രാത്രിയിലുംമെല്ലാം തന്നെ പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ എന്ത് വേണമെന്ന് ചിന്തിച്ച് കുഴയുന്നവർ ആയിരിക്കും പലപ്പോഴും മിക്കവരും. കൂടാതെ വീട്ടിൽ അടക്കം സ്ഥിരമായി ഒരേ ടൈപ്പ്,ഒരേ രുചിയിലുള്ളതായ പലഹാരങ്ങൾ കഴിച്ചു മടുത്തവർക്ക് എല്ലാം തന്നെ തീർച്ചയായുംഇന്ന് തന്നെ വീട്ടിൽ ഒരു തവണ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൊട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം നമക്ക്. ഉറപ്പായും ഒരു തവണ കഴിച്ചാൽ നമ്മൾ എല്ലാവരും വീണ്ടും വീണ്ടും വീട്ടിൽ ഈ റൊട്ടി തയ്യാറാക്കാൻ ശ്രമിക്കും. അത്രത്തോളം സൂപ്പറാണ് ഈ റൊട്ടി. നിമിഷ നേരം കൊണ്ട് എങ്ങനെ റൊട്ടി തയ്യാറാക്കാമെന്ന് നോക്കാം.
Learn How to make Easy Breakfast Recipe
ഈയൊരു രീതിയിൽ സ്പെഷ്യൽ റൊട്ടി തയ്യാറാക്കുവാനായി ആവശ്യമായിട്ടുള്ള ഒരു പ്രധാന ചേരുവ എന്തെന്നാൽ അത് തലേ ദിവസം ബാക്കിവന്നതായ ചോറ് തന്നെയാണ്. ബാക്കി വന്നതായ ചോറ് ഉണ്ടെങ്കിൽ അത് ഒരു കപ്പ് എടുക്കുക. കൂടാതെ ഇതിനും ഒപ്പം രണ്ട് കപ്പ് അളവിൽ മൈദ, ആവശ്യത്തിന് ഉപ്പ്, കുറച്ച് സൺഫ്ലവർ ഓയിൽ എന്നിവ എടുത്തു വെക്കുക.
നമ്മൾ ആദ്യമേ എടുത്തു വെച്ചതായ ബാക്കി വന്ന ചോറ് ഒരു മിക്സിയുടെ തന്നെ ജാറിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് അനുസരിച്ചു വെള്ളവും കൂടി ഒഴിച്ച് കൊണ്ട് അതൊരു പേസ്റ്റ് രൂപത്തിൽ ഭംഗിയായി തന്നെ അരച്ചെടുക്കുക. ശേഷം നമ്മൾ മറ്റൊരു വൃത്തിയായ പാത്രത്തിലേക്ക് നേരത്തെ എടുത്തുവച്ച മൈദ പൊടി ഇട്ട് കൊണ്ട് നമ്മടെ എല്ലാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് പരുവമാക്കുക. അതിനും ശേഷം ഈയൊരു സമയത്ത് കുറച്ച് സൺഫ്ലവർ ഓയിൽ കൂടി മൈദ മാവിലേക്ക് ചേർത്തു കൊടുക്കേണ്ടതാണ്.അതിനും ശേഷം നമ്മൾ അരച്ച് വെച്ച അരിയുടെ കൂട്ട് ഒപ്പം മൈദയുടെ കൂടി പൊടിയിലേക്ക് അതിനെ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ തന്നെ കുഴച്ചെടുക്കുക.
ഇവിടെ കുഴക്കുമ്പോൾ വളരെ ഏറെ ശ്രദ്ധിക്കണം. കൂടാതെ ഏകദേശം ചപ്പാത്തി മാവിന്റെ രൂപത്തിലേക്ക് മാവ് ആയി കിട്ടുമ്പോൾ അത് കുഴക്കുന്നത് നമുക്ക് നിർത്താം.അത് വരെ കുഴക്കേണ്ടിയിരിക്കുന്നു കൂടാതെ കുഴച്ചു വെച്ച മാവിനെ നമ്മൾ പൊറോട്ടയ്ക്ക് മാവ് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടകളാക്കി തന്നെ എടുക്കണം. ഇപ്പോൾ നമ്മൾ ചപ്പാത്തി ടൈപ്പ് പലയെടുത്ത് ഒപ്പം അതിലേക്ക് ഉരുട്ടിവെച്ച മാവുകൾ ഓരോന്നായി എടുത്ത് പൊടിയിൽ ഭംഗിയായി തന്നെ മുക്കിയ ശേഷം പരത്തി എടുക്കേണ്ടതാണ്.ഒപ്പം ഇതെല്ലാം തന്നെ ഒരുസ്ക്വയർ രൂപത്തിലാണ് മാവ് പരത്തി തന്നെ എടുക്കേണ്ടത് . ശേഷം അതിന്റെ മുകളിലേക്ക് ഒരൽപ്പം സൺഫ്ലവർ ഓയിൽ സ്പ്രെഡ് ചെയ്തു കൊടുക്കണം. ഇതിനും ഒപ്പം ദോശ ക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി തന്നെ വരുമ്പോൾ പരത്തി വെച്ചതായിട്ടുള്ള മാവ് അതിന് മുകളിലിട്ട് ഇട്ടുകൊടുത്തു കൊണ്ട് ചുട്ടെടുക്കുക.
റൊട്ടി ചുട്ടെടുക്കുമ്പോൾ മുകളിൽ നമ്മൾ അല്പം നെയ്യോ, എണ്ണയോ സ്പ്രെഡ് ചെയ്ത് കൊടുക്കണം. ഇതാ സിംപിൾ ശ്രമം കൊണ്ട് തന്നെ എളുപ്പത്തിൽ ഇപ്പോൾ നല്ല വളരെ രുചികരമായ റൊട്ടി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി റൊട്ടി തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നത് വിശദമായി പഠിക്കാൻ താഴെ നൽകുന്ന വീഡിയോ കാണാവുന്നതാണ്.വീഡിയോ മിസ്സാകാതെ കാണാൻ മറക്കല്ലേ.Video Credit: Malappuram Thatha Vlogs by Ayishu
Also Read :10 മിനിറ്റുകൊണ്ട് നല്ല നാടൻ അച്ചപ്പം ഉണ്ടാക്കാം
മീൻകറി രുചി ഇരട്ടിക്കാൻ ഈ ചേരുവ കൂടി ചേർത്ത്നോക്കൂ