കേരള സ്റ്റൈലിൽ നല്ല നാടൻ മസാലയിൽ ചെമ്മീൻ വരട്ടിയത്; ഇത് ഒറ്റവട്ടം ഒന്ന് ഉണ്ടാക്കി നോക്കൂ…
Easy And Tasty Chemmeen Roast. very tasty recipe this chemmeen roast.
Easy And Tasty Chemmeen Roast
കേരള സ്റ്റൈലിൽ നല്ല നാടൻ മസാലയിൽ ചെമ്മീൻ വരട്ടിയത്. ഒറ്റ വട്ടം ഉണ്ടാക്കിയാൽ ഈ ചെമീൻ വരട്ടിയതിന്റെ രുചി അറിഞ്ഞാൽ പിന്നെ അത് മറക്കില്ല. ആരെയും കൊതിപ്പിക്കുന്ന ഒരു അടിപൊളി റെസിപ്പി. കേരള സ്റ്റൈൽ രുചി ആയി ഉണ്ടാകാൻ പറ്റിയ അടിപൊളി റെസിപ്പി. ചെമ്മീൻ വരട്ടിയത് ഉണ്ടാകാൻ വേണ്ട സാധനങ്ങൾ താഴെ നല്കിരിക്കുന്നു.
Ingredients
1) ചെമ്മീൻ – 350g
2) മുളക്പൊടി, കുരുമുളക്പൊടി, ഗരംമസാല, മഞ്ഞപ്പൊടി
3) ഉപ്പ്
4) വെളിച്ചെണ്ണ
5) ചെറുള്ളി
6) വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്
7) സവോള
8) തക്കാളി
9) മല്ലിപൊടി
10) തേങ്ങാപാൽ
How To Make Chemmen Roast
ചെമ്മീൻ വരട്ടിയത് ഉണ്ടാക്കുന്നവിധം ആദ്യം ചെമ്മീൻ വുത്തിയാക്കി വയ്ക്കുക. അതിലേക്ക് മുളക്പൊടി 1 Tsp , മഞ്ഞപ്പൊടി 1/4 Tsp , ഗരംമസാല 1/4 Tsp, കുരുമുളക്പൊടി 1/4 Tsp പിന്നെ ആവശ്യത്തിന് ഉപ്പും ചേർക്കുക കൂടെ നരങ്ങാനീരും ചേർത്ത് ഇളക്കാം അത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. ഇനി വേറെ ചട്ടി ചൂടാക്കുക അതിലേക് മാറ്റി വച്ച ചെമ്മീൻ ചെറുതായി വറുത്തെടുക്കുക. ഇനി വേറെ ചട്ടിയിൽ എണ്ണ ഒഴിച്ച് അത് ചൂടാവുപ്പോ ചെറുള്ളി ചതച്ചത് വഴറ്റി എടുക്കുക. അതിലേക്ക് വെളുത്തുള്ളി 1.5 Tsp , ഇഞ്ചി 1 Tsp , പച്ചമുളക് 2 എണ്ണം ചേർക്കാം.
അതുപോലെ 2 മീഡിയം സൈസ് സവോള ചേർത്ത് ഇളക്കുക പിന്നെ കുറച്ച് കറിവേപ്പിലയും കൂടി . വഴഞ്ഞു വരുപ്പോ അതിലേക്ക് മുളക്പൊടി, മല്ലിപൊടി ചേർത്ത് ഇളക്കുക. പച്ചകുത്ത് മറണവരെ ഇളകിയതിന്റെശേഷം ഒരു തക്കാളി വേവിച്ചു വയ്ക്കുക.നന്നായി വേവിച്ചു കഴിഞ്ഞാൽ അതിലേക്ക് രുചി കൂടാനായി തേങ്ങാപാൽ ചേർത്ത് കുറുക്കി എടുക്കുക. വളരെ ടേസ്റ്റിയും അതുപോലെ ഈസിയും ആയ ചെമ്മീൻ വരട്ടിയത് തയ്യാർ. കൂടുതായി അറിയാൻ വീഡിയോ കാണുക. Easy And Tasty Chemmeen Roast. Sheeba’s Recipes .
Read More : അമ്പോ!! ഇത്രയും രുചിയോ.? ഏതുനേരവും കഴിക്കാൻ പറ്റുന്ന വിഭവം