കുറഞ്ഞ ചിലവിൽ ഡ്രീം ഭവനം പണിയാം!! കേരളത്തിൽ ആർക്കും പണിയാം ഈ വീട്

Dream Modern Home Kerala:മനോഹരമായ അത്ഭുത ഭവനം. ഈ ഒരു വീടിനെ കുറിച്ചു പറയുവാൻ മറ്റൊരു വിശേഷണം തന്നെ ഇല്ല. അതാണ് ഈ വീടിന്റെ സവിശേഷത. കുറഞ്ഞ ബഡ്ജറ്റ് കൊണ്ട് മനോഹരവും വിശാലവുമായ വീടുകൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ വീട് തീർച്ചയായും നിങ്ങളെ ഞെട്ടിക്കും. സ്വപ്ന ഭവനം നമുക്ക് വിശദമായി തന്നെ പരിചയപ്പെടാം . ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു സ്വപ്ന ഭവനം . ഈ വീട് കാഴ്ചകളിലേക്ക് കടക്കാം നമുക്ക്.

7.5 സെന്റ് സ്ഥലത്ത് 2424 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ പണിത ഈ ഒരു വീട് നാല് ബെഡ് റൂമുകൾ അടങ്ങിയതാണ്. വിശാലമായ റൂമുകൾ ഈ വീടിനെ എല്ലാവർക്കും ഇഷ്ടമുള്ളതാക്കി മാറ്റുമ്പോൾ ഒരു സിറ്റ് ഔട്ട്‌ പിന്നാലെ ഈ വീടിന്റെ ഉൾ ഭാഗത്തേക്ക് കടന്നാൽ കാണുവാൻ കഴിയുക ഒരു ലിവിങ് റൂം കൂടാതെ ഒരു ഡൈനിങ് റൂം തന്നെയാണ് .

  • Designed and Construction : Hazel Homes
  • Client Name : Achankunju PJ
  • Total Area : 2424 SQ FT
  • Land Area : 7.5 cent
  • Location : ARIMBUR, THRISSUR

വീട്ടമ്മമാർക്ക് അടക്കം ഇഷ്ടമാകുന്ന അടുക്കളയും കൂടാതെ വർക്ക് ഏരിയയും ഈ വീടിന്റെ സവിശേഷതകൾ വർധിപ്പിക്കുന്നുണ്ട്. നാല് ബെഡ് റൂമുകൾ ഈ വീട്ടിൽ ഉണ്ട്‌. നാല് ബെഡ് റൂമും ബാത്ത് റൂം അറ്റാച്ഡ് കൂടിയാണ് .2 നിലകളിലായിട്ടുള്ള ഈ വീടിന്റെ മുകൾ ഭാഗത്തായി ഒരു അപ്പർ ലിവിങ് റൂമും ഒരു ബാൽക്കണിയും കാണാൻ കഴിയും. ഈ വീട് ഉൾ കാഴ്ചകൾ അടക്കം ഈ വീഡിയോയിൽ കൂടി കാണാം.

  • 4 BedRooms WITH TOILETS
  • LIVING ROOM
  • FAMILY LIVING
  • DINING ROOM
  • UPPER LIVING
  • KITCHEN
  • WORK AREA
  • SITOUT
  • UPPER BALCONY
  • UTILITY AREA

Also Read :സാധാരണക്കാരനോരു ലോ ബഡ്ജറ്റ് വീട്!! രണ്ട് നിലകളിലെ സുന്ദര ഭവനം

പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

പണമില്ലാത്തകൊണ്ട് വീട് പണിയുന്നില്ലേ, 10 ലക്ഷം രൂപക്ക് ഒരു സ്വർഗ്ഗ ഭവനം പണിയാം