പാവപെട്ടവരെ ഇതാണ് നിങ്ങൾക്കുള്ള വീട് ,6 ലക്ഷം രൂപയ്ക്ക് ആർക്കും ഈ ഒരു വീട് നിർമ്മിക്കാം |Dream homes kerala

Dream homes kerala: Low-budget homes can contribute to community development, promoting affordable housing options and community growth.വീട് എന്നും ജീവിതത്തിൽ ഒരു വലിയ ആഗ്രഹമായി കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഉതാ കുറഞ്ഞ പണ ചിലവിൽ നമുക്കും പണിയാം മനോഹരമായ ഒരു വീട്. ലോ ബഡ്ജറ്റ് വീടുകൾ ഇന്നത്തെ കാലത്ത് വൻ പ്രചാരം നെടുമ്പോൾ ഈ ഒരു വീടും വീടിന്റെ പ്ലാനും നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പ്. ഈ ഒരു 6 ലക്ഷം രൂപക്ക് ആർക്കും പണിയാൻ കഴിയുന്ന വീടിന്റെ വിശേഷങ്ങൾ വിശദമായി അറിയാം.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി അറുന്നൂറ്റിമംഗലലത്താണ് 6 ലക്ഷം രൂപയ്ക്ക് അഞ്ച് സെന്റിൽ നിർമ്മിച്ച 500 സ്ക്വയർ ഫീറ്റ് വീട് .കയ്യിൽ വീട് വെക്കാൻ അമിതമായി പണം ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. അനാവശ്യമായ ലോൺ പിറകെ നടക്കേണ്ട. ആറ് ലക്ഷം രൂപ പണ ചിലവിൽ ഈ സുന്ദര വീട് പണിയാം.ഈ ലോ ബഡ്ജറ്റ് വീട് കാണാൻ തന്നെ എന്ത് മനോഹരവും അതുപോലെ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്. ഈ വീട് വിശേഷങ്ങൾ ഓരോന്നായി നോക്കാം.

  • Total Area Of Home : 500 Sqft
  • Total Cost Of Home :6 lakhs Rupees
  • plot : 5 Cent

5 സെന്റ് സ്ഥലത്ത് പണിത ഈ വീട് മനോഹരമായ സിറ്റ് ഔട്ട്‌ കൂടിയാണ് ആരംഭിക്കുന്നത്. വിശാലമായ ഹാൾ കൂടാതെ ഒരു ഡൈനിംഗ് ഏരിയയും ഈ വീട് ഭാഗമായി ഉണ്ട്‌. രണ്ട് സുന്ദരമായ ബെഡ് റൂമും കൂടാതെ കോമൺ ബാത്ത് റൂമും ഈ വീടിന്റെ മറ്റുള്ള സവിശേഷതകളാണ്. കൂടാതെ മോഡേൺ സ്റ്റൈലിൽ പണിത അടുക്കള അതിനും ഒപ്പം സ്പേസ് ഉള്ളതും സ്റ്റൈലിഷ് ആയി പണിത വീട്ടിലെ ഓരോ റൂമും ആരെയും തന്നെ ആകർഷിക്കും. ഈ വീടിന്റെ ഉൾ കാഴ്ചകൾ സാധാരണക്കാർക്ക് വരെ ഇഷ്ടമാകും. അത് കൊണ്ട് തന്നെ ഈ വീട് നിങ്ങൾക്കും പണിയാം. ഈ വീട് ഉൾ ഭാഗങ്ങൾ അടക്കം കാണാൻ വീഡിയോ മുഴുവൻ കാണാം.

  • Sitout
  • Hall
  • Dining Area
  • Kitchen
  • Bedroom
  • Common Bathroom

Also Read :സാധാരണക്കാരന്റെ സ്വപ്നം ഇവിടെ നടക്കും , വെറും 12 ലക്ഷം രൂപക്ക് പണിയാം ഇതുപോലെ ഡ്രീം വീട്

ന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രം ,കാണാം പാവപ്പെട്ടവന്റെ ഈ ഡ്രീം ഭവനം