മനസ്സിനെ മനസിലാക്കുന്ന ഒരു വീട്ടിലെ വ്യത്യാസമായ ബെഡ്റൂമുകൾ കാണാം | Different Style Modern Bedrooms

Different Style Modern Bedrooms : വ്യത്യാസത്തരത്തിലുള്ള ഒതുങ്ങിയ ബെഡ്റൂമുകൾ നിങ്ങൾക്കായി പരിചയപ്പെടുന്നത് . നല്ല ഒതുങ്ങി എല്ലാഭാഗങ്ങളും നൽകി ആണ് പണിതിരിക്കുന്നത് . 4 ബെഡ്‌റൂം വീട്ടിൽ വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ 2 ഫസ്റ്റ് ഫ്ലോറിൽ കൊടുത്തിരിക്കുന്നു . ബെഡ്‌റൂമിനെഅറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് . ബാത്രൂം നല്ല ഫിനിഷിങ് ആണ് വരുന്നത് .

വീടിന്റെ മാസ്റ്റർ ബെഡ്‌റൂം നല്ല വലുപ്പത്തിൽ നൽകിയിരിക്കുന്നു അതിന്റെ കളർ തീം ലൈറ്റ് കളറിൽ കൊടുത്തിരിക്കുന്നത് . രണ്ടുവശത്തായിവിൻഡോസ് വരുന്നു അത് സ്റ്റീൽ ആണ് കൊടുത്തിരിക്കുന്നത് ഗ്ലാസ് നല്കിട്ടുണ്ട് എല്ലാം വൈറ്റ് കളറിൽ നൽകിയിരിക്കുന്നു . അതുപോലെ 3 പാളിയുടെ സിംഗിൾ വിൻഡോസ് ഉണ്ട് .നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് ഉണ്ട് കപ്ബോർഡ് നിർമിച്ചിരിക്കുന്നു .

റൂമുകൾക്ക് നല്ലത്തരത്തിൽ എയർസർക്യൂലഷൻ കൊടുത്തിരിക്കുന്നു ഇതിനെ വിൻഡോസ് വെന്റിലേഷൻ എല്ലാം നൽകിയിരിക്കുന്നു . വീടിന്റെ ബെഡ്‌റൂം എല്ലാം ഒരുപോലെ സ്റ്റൈൽ ആണ് അതും ഡിഫറെൻറ് കളറിൽ വരുന്നു . വീടിന്റെ എല്ലാഭാഗങ്ങളും എടുത്ത് പറയേണ്ടത് ആണ് .കൂടുതൽ ബെഡ്‌റൂമിനെകുറിച്ച് അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 5

Read More

ആരെയും കൊതിപ്പിക്കുന്നതരത്തിലുള്ള ഓപ്പൺ കോൺസെപ്റ് കിച്ചൺ കാണാം