മനസ്സ് കവരുന്ന പൂന്തോട്ടങ്ങളുടെ നടുവിൽ; കണ്ടാലും മതിയാവാത്ത സുന്ദരവീട്

Contemporary Stunning Home.

Contemporary Stunning Home

എത്ര കണ്ടാലും മതിയാവാത്ത മനസ്സു കവരുന്ന പൂന്തോട്ടങ്ങളുടെ നടുവിൽ സുന്ദരകൊട്ടാരം പരിചയപ്പെടുത്തുന്നത്. വീട് മുറ്റത് തന്നെ തുടങ്ങാം ഇന്റർ ലോക്ക് മുറ്റത് ബാംഗ്ലൂർ സ്റ്റോൺ കൊടുത്തിരിക്കുന്നുണ്. നല്ലരീതിയിൽ നാച്ചുറൽ പ്ലാന്റ് വരുന്നുണ്ട് ഇത് കൂടുതൽ മനോഹരമാക്കിരിക്കുന്നു. വീടിന്റെ ഭംഗി കൂടുതുന്നത് ഇതുപോലെ ഉള്ള നാച്ചുറൽ പ്ലാന്റ് തന്നെ ആണ്. ഗേറ്റ് ഓട്ടോമാറ്റിക് ആണ് GI പൈപ്പ് ആണ്നല്കിരിക്കുന്നത്.വീടിന്റെ മെയിൻ വോൽ കരികല്ല് സ്റ്റോൺ ക്ലാഡിങ് നല്കിട്ടുണ്ട് ഇത് കൂടുതൽ മനോഹരമാക്കിരിക്കുന്നു.

സിറ്റ് ഔട്ട് ഗ്രനേറ്റ് ആണ് നിലത്ത് വിരിച്ചിരിക്കുന്നത് ആ ഏരിയനെ കുറച്ചു കൂടുതൽ എടുത്ത് കാണിക്കുന്നതരത്തിൽ ആണ് വരുന്നത്. വീടിന്റെ ലൈറ്റിംഗ് അസാദ്യമായി ആയി കൊടുത്തിട്ടുണ്ട് അതിമനോഹരമായി നല്കിരിക്കുന്നു. ഡോർ, വിൻഡോസ് എല്ലാം വുഡിന്റെ വരുന്നു തേക്കിൽ കൊടുത്തിട്ടുണ്ട്. ലിവിങ് ഏരിയ ലാർജ് സൈസ് ആണ് വരുന്നത് നല്ലരീതിയിൽ എയർ വരുന്നരീതിയിൽ പണിതിട്ടുള്ളത്. ഓരോ ഭാഗത്തും വ്യത്യസ്‍തതരത്തിൽ ഹെയ്‌റ്റ് വരുന്നത്.

ഫ്ലോറിൽ മാച്ച് ഫിനിഷിങ്ങിൽ വരുന്ന ടൈൽസ് വിരിച്ചിരിക്കുന്നു. ഡൈനിങ്ങ് ഏരിയ വുഡിന്റെ ആണ് വരുന്നത് നല്ല ഫിനിഷിങ്ങിൽ7,8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ ആണ്. കിച്ചൺ നല്ല ഒതുങ്ങാതിൽ സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു. സ്റ്റോറേജ് സ്പേസിനായികപ്പ് ബോർഡ് കൊടുത്തിട്ടുണ്ട് . വീടിന്റെ ഓരോഭാഗവും വുഡ് ടച്ചിൽ കൂടുതായി വരുന്നു. ഇനി ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെഫസ്റ്റ് ഫ്ലോറിൽ വരുന്ന. ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണുക. Contemporary Stunning Home. Veedu by Vishnu Vijayan .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More : ഒരു സ്വപ്‌നപോലൊരു വീട്; ;ലക്ഷറി സ്റ്റൈൽ ഒരു സുന്ദരകൊട്ടാരം