എല്ലാം ഒതുങ്ങിയ ഒരു സ്വപ്‍ന വീട്; ബെഡ്‌റൂമിൽ ലിവിങ് റൂമുള്ള സുന്ദരഭവനം.!!

Contemporary And Traditional Style Home.

Contemporary And Traditional Style Home

എല്ലാം ഒതുങ്ങിയ ഒരു സ്വപ്‍ന വീട് പരിചയപ്പെടുത്താം. ട്രഡീഷണൽ സ്റ്റൈൽ കൂടുതലായി നല്കിരിക്കുന്നു. വീടിന്റെ മുറ്റത്തു പ്ലാന്റ് ഗ്രീൻ ഇന്റർലോക്ക് നല്കിരിക്കുന്നു കൂടെ നാച്ചുറൽ ഗ്രാസ് നൽകി സുന്ദരമാക്കിരിക്കുന്നു. വീടിന്റെ സിറ്റ് ഔട്ട് അതിമനോഹരമായി കൊടുത്തിരിക്കുന്നു നിലത്തു ലാപ്ടോത്ര ഗ്രനേറ്റ് നല്കിരിക്കുന്നു കൂടെ നാച്ചുറൽ ഗ്രാസ് വരുന്നുണ്ട് ഒരു വെറൈറ്റി ആയി ആണ് കൊടുത്തിരിക്കുന്നത്. കൂടെ വോൽ
ബ്രിക്ക് ക്ലാഡിങ് ടൈൽസ് വരുന്നു അതും സിറ്റ് ഔട്ട് കൂടുതൽ മനോഹരമാക്കിരിക്കുന്നു.

വീടിന്റെ വിൻഡോസ് അതുപോലെ ഡോർ എല്ലാം വുഡിന്റെ ആണ്. നല്ല ഫിനിഷിങ്ങിൽ വരുന്ന തേക്ക് വൂഡിൽ വരുന്ന ഡോർ. ഫോർമൽ ലിവിങ് സ്പേസ് പുറത്തേക്ക് കാണാൻ വേണ്ടി ഗ്ലാസ് വോൽ വരുന്നു ഇത് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. നല്ല ഫർണീച്ചർ ഫിനിഷിങ്ങിൽ നല്കിരിക്കുന്നു. ഗ്ലോസി ടൈൽസ് ആണ് നല്കിരിക്കുന്നു. TV സ്റ്റാന്റ് വുഡിന്റെ ഡിസൈൻ വരുന്നു അതും എടുത്ത് കാണിക്കുന്ന
രീതിയിൽ ആണ് വരുന്നത്.

ഡൈനിങ്ങ് ഏരിയ നാനോ വൈറ്റിൽ വരുന്ന ടേബിൾ നല്കിരിക്കുന്നു. 6 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പ് നല്കിരിക്കുന്നു. കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ കൊടുത്തിരിക്കുന്നു. നല്ല ഫിനിഷിങ്ങിൽ വരുന്ന ലൈറ്റ് ആണ് വരുന്നത് എടുത്ത് കാണുന്ന തരത്തിൽ ആണ് എല്ലാം വരുന്നത്. ബെഡ്‌റൂം നല്കിരിക്കുന്നു അറ്റാച്ചഡ് ബാത്രൂം വരുന്നു കൂടുതൽ മനോഹരമായി വീടിന്റെ ഓരോഭാഗവും നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Contemporary And Traditional Style Home. Veedu by Vishnu Vijayan.

  1. Sit Out
  2. Living Room
  3. Dining Room
  4. Kitchen
  5. Bedroom
  6. Bathroom

Read More : ഇരുനിലയിൽ ഒരു അതിമനോഹരകൊട്ടാരം; ആരെയും ആകർഷിക്കുന്ന ഒരു വീട്