മഴക്കാലത്ത് ചുമ്മക്കും, ജലദോഷത്തിനും , തൊണ്ടവേദനക്കും ഇത് മതി
Chukku kappi recipe
മഴക്കാലത്ത് ചുമ്മക്കും , ജലദോഷത്തിനും , തൊണ്ടവേദനക്കും ഇത് മതി . ഒറ്റ വട്ടം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഇത് തന്നെ ഉണ്ടാകുള്ളൂ .മഴക്കാലത് വരുന്ന ആസുഖങ്ങൾക്ക് ഒരു സമാനമായി കിട്ടാൻവേണ്ടി ഇതുപോലെ ഉണ്ടാക്കി നോക്കാം . വളരെ എളുപ്പത്തിൽ ഉണ്ടാകാം പറ്റിയ റെസിപ്പി ആണ് ഇത് . ചുക്കുകാപ്പിക്ക് ഉണ്ടാകാൻ വേണ്ട സാധനങ്ങൾ ഇവ
Ingredients
1) ചുക്ക് – 2 എണ്ണം
2) കുരുമുളക് – 3/4 Tsp
3) നല്ല ജീരകം – 1/4 Tsp
4) തുളസി ഇല
5) കാപ്പിപൊടി – 1/2 Tsp
6) ശർക്കര
How to make chukkukappi
മഴക്കാലത്ത് ഏറ്റവും ബെസ്റ് ആയിട്ടുള്ള റെസിപ്പി ആണ് ഇവിടെ പറയുന്നത് . മഴക്കാലത്ത് വരുന്ന രോഗങ്ങൾക്ക് ഒരു പരിധി വരെ തടയാൻ പറ്റിയ കാപ്പി . എങ്ങനെ ആണ് ചുക്കുകാപ്പി ഉണ്ടാക്കുന്നവിധം ആദ്യം ചുക്ക് , കുരുമുളക് ,നല്ലജീരകം ,കാപ്പിപ്പൊടി എന്നിവനന്നായി ചാത്തക്കുക . ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിക്കുക അത് നന്നായി വെട്ടിത്തിളപ്പിക്കുക ഇതിലേക്ക് ചത്തച്ച് വച്ചകൂട് ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക .
തിളച്ച കാപ്പിയിലേക്ക് തുളസി ഇല 2,3 എണ്ണം കിട്ടുക . കാപ്പിക്ക് മധുരത്തിനായി ആവശ്യത്തിന് ശർക്കര ചേർക്കാം . എന്നിട്ട് നന്നായി തിളപ്പിക്കുക . മഴക്കാലത് നമുക് വരുന്ന ചുമ്മ ,ജലദോഷം , തൊണ്ടവേദന ഒക്കെ ഇത് മതി മാറാനായി ഒരു വട്ടം വയ്യാതെ ആവുപ്പോ ഒന്ന് ഉണ്ടാക്കി നോക്കു . മഴക്കാലത് നല്ല തന്നെ ഉണ്ടാക്കാവുന്നതാണ് . കൂടുതൽ അറിയാനായി വീഡിയോ കാണാം . Chukku kappi recipe . Veena’s Curryworld.
Read more : ഒരു അടിപൊളി മോര് ക്കറി കൂടാം