കാർട്ടൂൺ സ്റ്റൈൽ ക്യൂട്ട് കിച്ചൺ | Cartoon Style Cute Kitchen

കാർട്ടൂൺ സ്റ്റൈൽ ക്യൂട്ട് ആയിട്ടുള്ള ഒരു കിടിലൻ കിച്ചൺ പരിചയപ്പെടുത്താം . എല്ലാം സൗകര്യങ്ങളോട് കൂടിയ ഒതുങ്ങിയ കിച്ചൺ ആണ് എല്ലാവർക്കും ഇഷ്ട്പെട്ടുന്നത് . നല്ല കിടിലൻ സ്റ്റൈൽ ആണ് കിച്ചൺ പണിതിരിക്കുന്നത് . ലൈറ്റ് അറേഞ്ച് നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത് . നിലത്ത് മെറ്റീരിയൽ ആണ് വിരിച്ചിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു .

ലൈറ്റ് കളർ തീമിൽ വരുന്നു ലൈറ്റ് ഗ്രീൻ അതുപോലെ വൈറ്റ് കോമ്പോ സ്റ്റൈൽ ആണ് നൽകിയിരിക്കുന്നത് .റൂഫിൽ ജിപ്‌സം ബോർഡ് കൊടുത്തിരിക്കുന്നു . ലൈറ്റിംഗ് നല്ല സ്റ്റൈൽ വന്നിരിക്കുന്നത് . ഒരു കണ്ടബാറി സ്റ്റൈൽ ആണ് വന്നിരിക്കുന്നത് . ചെറിയ രീതിയിൽ ഡൈനിങ്ങ് ടേബിൾ നൽകിയിരിക്കുന്നു കിച്ചണിൽ 6 ,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പ് നൽകിയിരിക്കുന്നു .

കിച്ചണിൽ നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൂടുതൽ ആണ് . അതിനായി കപ്പ് ബോർഡ് കൊടുത്തിരിക്കുന്നു . 3 പാളിയുടെ വിൻഡോസ് വരുന്നു ഫ്രെയിം വുഡിന്റെ അകത്ത് ഗ്ലാസിന്റെ മെറ്റീരിയൽ ആണ് നൽകിയിരിക്കുന്നത്.സ്റ്റീൽ സിക്ക് കിച്ചണിൽ കൊടുത്തിരിക്കുന്നു .ബെഡ്‌റൂം ബാത്രൂം എല്ലാം ഇതുപോലെ തന്നെ ക്യൂട്ട് ആയി കൊടുത്തിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .

1) Sit Out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Cartoon Style Cute Kitchen

Read More

അതിവിശാലമായ ലോങ്സ്റ് ഹാൾ