4 ലക്ഷം രൂപയുടെ സുന്ദരി വീട് ഇതാ, ചെറിയ വീടാണോ ലക്ഷ്യം? ഇതാണ്‌ സാധാരണക്കാരന്റെ ഹോം | Budjet Friendly House Details

Budjet Friendly House Details

നാല് ലക്ഷം രൂപ മാത്രം ചിലവാക്കി പണിത വീട്, വിശ്വാസം വരുന്നില്ലേ?? ഇതാണ് നമ്മളെ എല്ലാം ഒരുപോലെ ഞെട്ടിച്ച ആ വീട്, ശരിക്കും ഇതാണ് ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകളിലെ തന്നെ ഒരേ ഒരു രാജാവ് വീട്. കുറഞ്ഞ ചിലവിലെ മനോഹര ഡ്രീം വീട്, കാണാം അറിയാം ഈ ബഡ്ജറ്റ് ഹോം മുഴുവൻ സവിശേഷതകൾ.

ലുക്ക് തന്നെയാണ് ഈ ഒരു വീട് ഒന്നാമത്തെ സവിശേഷത. പലവിധ ആശയങ്ങൾ യൂസ് ചെയ്ത് കൊണ്ട് പണിത ഈ ഒരു വീട് പരമാവധി ചിലവ് കുറക്കാൻ ഉള്ള മാർഗങ്ങൾ യൂസ് ചെയ്താണ് പണി പൂർണ്ണമായി പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ ഈ വീട് ശരിക്കും ആർക്കും ഇഷ്ടമാകും. അത്ര ആകർഷകമാണ് വീടിന്റെ പുറത്തെയും അകത്തെയും എല്ലാം കാഴ്ചകൾ. ചെറിയ സിറ്റ് ഔട്ടിൽ കൂടി അകത്തേക്ക് കടന്നാൽ ഈ വീട് ഭംഗി നമുക്ക് ആസ്വദിക്കാനാകും. ചെറിയ സിറ്റ് ഔട്ട് ഗസ്റ്റ് അടക്കം എല്ലാവർക്കും പാകമാണ്. ശേഷം മെയിൻ ഡോർ കടന്ന് അകത്തേക്ക് ആദ്യം ചെന്ന് കയറുന്നത് ഒരു വിശാലമായ ഹാൾ റൂമിലേക്ക് തന്നെയാണ്. ഇവിടെ എല്ലാത്തിനും ആവശ്യമായ സ്പേസ് ഉണ്ട്‌

  • Total Budjet Of Home : 4 Lakh Rupees
  • Total No:Of Bedroom :2

ടിവി സ്റ്റാൻഡ് സ്പേസ്, വാഷ് ബേസ് സ്പേസ് എല്ലാം തന്നെ ഈ ഹാൾ മുറിയിൽ ഉണ്ട്‌. കൂടാതെ ആവശ്യം അനുസരിച്ചു കൊണ്ട് നമുക്ക് ഡൈനിങ് ഏരിയ കൂടി സെറ്റ് ചെയ്യാനാകും. ഈ വീടിനു ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്.

രണ്ട് ബെഡ് റൂമും ഇഷ്ടപെടുത്തുന്ന സവിശേഷതകൾ ഉൾ കൊള്ളുന്നത് തന്നെയാണ്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂം അടക്കം സൗകര്യം നോക്കി പണിയാം. ഏതൊരു വീടിന്റെയും ഐശ്വര്യമാണ് അടുക്കള. സമാനമായ വിശാല വിസ്ത്രീതിയുള്ള അടുക്കള ഈ വീടിനും ഉണ്ട്‌. ഹാൾ, അടുക്കള, രണ്ട് ബെഡ് റൂം എല്ലാം അടങ്ങുന്ന ഈ മനോഹര വീട് മൊത്തം കാഴ്ചകൾ വീഡിയോ വഴി കാണാം.ഈ ഒരു വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Bedroom -2
  • Bathroom
  • Kitchen