980 സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരടിപൊളി 3bhk ഹോം, ആർക്കിടെക്ട് ഡീറ്റെയിൽസ് ഉൾപ്പെടെ നോക്കാം | Budjet Friendly Home

Budjet Friendly Home:1000 സ്ക്വയർ ഫീറ്റിന് താഴെ വരുന്ന വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു മനോഹര വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം വരുന്നത് 980 സ്ക്വയർ ഫീറ്റ് ആണ്. മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന എലിവേഷൻ തന്നെയാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റ്.

മിനിമം സ്‌പേസിൽ സിറ്റൗട്ട് നൽകിയിരിക്കുന്നു. തുടർന്ന് വീടിനകത്ത് വിശാലമായ ഹാൾ ഡിസൈൻ ചെയ്തിരിക്കുന്നു. ഇവിടെ മതിയായ സ്ഥലം ഉള്ളതിനാൽ തന്നെ, ലിവിങ് – ഡൈനിങ് ഏരിയകൾ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾക്കൊള്ളുന്നത്. അതിൽ രണ്ട് അറ്റാച്ച്ഡ് ബാത്റൂമുകൾ ഉൾപ്പെടുന്നു. വീടിന്റെ കിച്ചൻ മനോഹരമായി തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്.

  • Square Feet : 980
  • Bedrooms : 3
  • Hall
  • Kitchen
  • Sitout

വീട് പുറമേ നിന്ന് കാണുന്നവർക്ക്, ഒരിക്കലും ഇത് 1000 സ്ക്വയർ ഫീറ്റിന് താഴെ വിസ്തീർണ്ണം വരുന്ന വീട് ആണ് എന്ന് തോന്നിപ്പിക്കില്ല. ചെറിയ ഒരു കുടുംബത്തിന്, ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി എങ്ങനെ ഒരു മനോഹര വീട് നിർമ്മിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. തീർച്ചയായും വീട് ഡിസൈൻ ചെയ്തിരിക്കുന്ന ആർക്കിടെക്റ്റിന്റെ കഴിവ് ഇവിടെ പ്രകടമാണ്.

  • Architect Details :
  • Noufal TK
  • Mob: 9809693048

Also Read :ലോ ബഡ്‌ജറ്റ് വീടാണോ ലക്ഷ്യം?? വെറും ഏഴ് ലക്ഷം രൂപക്ക് പണിയാം ആരും കൊതിക്കുന്ന വീട് | Small House Plan