നാല് മാസം കൊണ്ട് 8 ലക്ഷം രൂപക്ക് പണിത വീട്, കുറഞ്ഞ ചിലവിലെ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം |  Budget Home in 8 Cent Plot

Budget Home in 8 Cent Plot :വീടെന്നുള്ള വലിയ സ്വപ്നം ഇന്നും മനസ്സിൽ കൊണ്ടിങ്ങനെ നടക്കുന്നവർ പ്രധാനമായും കേരളത്തിൽ ഇന്ന് ആശ്രയിക്കുന്നത് ലോ ബഡ്ജറ്റ് വീടുകളെ തന്നെയാണ്. കുറഞ്ഞ എല്ലാവിധ ആധുനിക സൗകര്യങ്ങൾ അടക്കം ഉൾപ്പെടുത്തി കൊണ്ട് വീട് പണിയാം എന്നതാണ് കുറഞ്ഞ തുകയിലെ മനോഹര ലോ ബഡ്ജറ്റ് വീടുകളെ തന്നെ വ്യത്യസ്തമാക്കി മാറ്റുന്നത്. നമുക്ക് ഇന്ന് അത്തരം ഒരു സുന്ദരമായ വീടും വീടിന്റെ ഉള്ളിലെ മനോഹര കാഴ്ചകളും ഓരോ സാധാരണ കുടുംബത്തിന്റെ വിശേഷങ്ങളും അറിയാം.

ഇതാണ് നാല് മാസം കോണ്ട് എട്ട് സെന്റ് ഭൂമിയിൽ പണിത സുന്ദര വീട്.കൺടമ്പററി സ്റ്റൈലിൽ പണിത ഈ ഒരു വീടിനെ സംബന്ധിച്ചു പറയുകയാണെൽ ഈ വീടിന്റെ പ്രധാന സവിശേഷത ലുക്ക് തന്നെയാണ്. ആരും കൊതിക്കുന്ന മനോഹര ലുക്കിലെ ഈ വീട് ഇന്റീരിയർ & എക്സ്റ്റീരിയർ വർക്കുകൾ എല്ലാം തന്നെ ടോപ് ക്ലാസ്സ്‌ എന്നാണ് വിശേഷിപ്പിക്കാൻ കഴിയുക. വീടിന് ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ടാണ് ഉള്ളത്. ഈ വീടിന്റെ ഉള്ളിലാണ് മായാമാന്ത്രിക ലോകം.ഏകദേശം 20 ലക്ഷം രൂപയോളം ഈ ഒരു വീട് നിർമിക്കാൻ ചിലവായി.1100 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത വീടാണ് ഇത്‌.

  • Total Plot Of Home :8 Cent
  • Total Area Of Home :1100 Sqft
  • Total Budjet Of Home :20 Lakh Rupees

ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം – Team IDUKKI MIRROR – 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

ഈ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നാൽ കാണാൻ കഴിയുന്നത് മനോഹരവും വിശാലവുമായ ഒരു ലിവിങ് ഏരിയയാണ്. ലിവിങ് ഏരിയ അടുത്തായി തന്നെയാണ് ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് അടക്കം ഇവിടെ ഉണ്ട്‌. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും വിശാല വിസ്ത്രീതിയുള്ളതാണ്. അടുക്കള കാബോർഡ് അടക്കം എല്ലാം കൊണ്ടും പൂർണ്ണം. ലിവിങ് ഏരിയ,രണ്ടു ബെഡ് റൂം, കോമൺ ബാത്ത് റൂം, അടുക്കള, വാഷ് ബേസ് ഏരിയ എന്നിങ്ങനെ ഒരു സാധാരണ ഫാമിലി മനസ്സിൽ ആഗ്രഹിച്ചത് എന്തൊക്കെയാണോ അതെല്ലാം ഈ വീട്ടിലുണ്ട്. എട്ട് സെന്റിലെ ഈ വണ്ടർ വീടും വീടിന്റെ എല്ലാ റൂമുകളും കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Space
  • Dining Space
  • Bedroom :2
  • Common bathroom
  • Attached Bathroom

Also Read:പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala