ചെറിയ ബഡ്ജറ്റിൽ ഒരു നല്ല കിടിലൻ വീട് | Budget Friendly Traditional Home

Budget Friendly Traditional Home : കുറഞ്ഞ ബഡ്ജറ്റിൽ പണിയാവുന്ന ആരെയും ഇഷ്‌ടപെടുത്തുന്ന വീട് പരിചയപ്പെടാം . പണിതവർക്കും കാണുന്ന കാഴ്‌ചകർക്കും ഒരുപോലെ സന്തോഷം നൽകുന്ന സുന്ദരവീട് . ആരെയും ആകർഷിക്കുന്നതരത്തിൽ എല്ലാം പണികളും തീർത്തിരിക്കുന്നു . വീടിന്റെ വിൻഡോസ് ഡോർ എല്ലാം ടിംബറിന്റെ ആണ് വിൻഡോസ് ഫ്രെയിം വുഡ് അകത്ത് ഗ്ലാസ് കൊടുത്തിരിക്കുന്നു . വീടിന്റെ മുൻവശത്തായി വുഡിന്റെ ഡിസൈൻ വർക്ക് നല്കിട്ടുണ്ട് ഇത് വീടിനെ കൂടുതൽ ഭംഗി നൽകിയിരിക്കുന്നു .

നിലം ഗ്രനേറ്റ് കൊടുത്തിട്ടുണ്ട് . നല്ല ഫിനിഷിങ്ങിലെ പെയിന്റിംഗ് വർക്ക് കൊടുത്തിട്ടുണ്ട് . നല്ല കളർ തീമിൽ വന്നിട്ടുണ്ട് . സിറ്റ് ഔട്ട് നല്ല വൈഡ് ആയിട്ട് വരുന്നത് അത്യാവശ്യം ഒതുങ്ങാതിൽ തന്നിരിക്കുന്നു . വീടിന്റെ അകത്ത് നടുമുറ്റം കൊടുത്ത് മനോഹരമാക്കി നൽകിയിരിക്കുന്നു .ഇവിടെ ലിവിങ് ഗസ്റ്റ് ഫാമിലി ആയി വരുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് എല്ലാഭാഗങ്ങളും വരുന്നത് .

ഒറ്റനിലയിൽ ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് നല്കിട്ടുള്ളത് . ഡൈനിങ്ങ് ടേബിൾ വുഡിന്റെ ആണ് 6,7 പേർക്ക് ഇരിക്കാനുള്ളത് വരുന്നു . മരകൾക്കിടയിൽ ഇത്രയും നല്ല രീതിയിൽ പണിതിരിക്കുന്നു തണുപ്പും നല്ല രീതിയിൽ വരുന്നു അകത്തും പുറത്തും . വീടിന്റെ മേൽക്കൂര ഓട് മേഞ്ഞ് സിലിങ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Budget Friendly Traditional Home

Read More

വീടിന്റെ അകത്ത് ഇതുപോലത്തെ ഹാൾ ആരും വിചാരിക്കില്ല