വെറും 15 ലക്ഷത്തിനെ ഇത്രയും കിടിലൻ വീടോ.? ആരും ഇഷ്ടപെടുന്ന ഒരു വീട്!!..

Budget friendly stunning home.new model modern home.

Budget friendly stunning home

910 sqft ൽ വെറും 15 ലക്ഷത്തിന്റെ ഒരു കിടിലൻ ഹോം പരിചയപ്പെടുത്താം. വീടിനെക്കുറിച്ച് പറയാം സിറ്റ് ഔട്ട് നല്ല ഒതുങ്ങാതിൽ ആണ്പണിതിരിക്കുന്നത് . വീടിന്റെ വിൻഡോസ് സ്ലേഡിങ് ആണ് വരുന്നത് ഇത് കൂടുതൽ സ്പേസ് കുറക്കുന്നു. സിറ്റ് ഔട്ടിൽ 3 പിലേറുകൾനല്കിരിക്കുന്നു. വീട് വൈറ്റ് പൈന്റിങ്ങിൽ വരുന്നതുകൊണ്ട് ലൈറ്റ് നല്ല രീതിയിൽ നല്കിട്ടുണ്ട്. നിലം ഗ്ലോസി ടൈൽസ് വൈറ്റ് കൂടെ ബ്ലാക്ക് മാർബിൾ നല്കിരിക്കുന്നു.

വീടിന്റെ മെയിൻ ഡോർ ചെയ്തിരിക്കുന്നത് മഹാഗണി ആണ് നല്കിരിക്കുന്നത് നല്ല ഫിനിഷിങ്ങിൽ കൊടുത്തിട്ടുണ്ട്. ലിവിങ് ഏരിയ നല്ല ഫിനിഷിങ്ങിൽ നല്കിട്ടുണ്ട് കൂടെ സോഫ പിന്നെ വുഡിന്റെ ഫർണീച്ചർ വരുന്നു. ഡൈനിങ്ങ് ഏരിയയിൽ ഗ്ലാസ്സിന്റെയും, വുഡിന്റെയുംടേബിൾ നല്കിരിക്കുന്നു. 6,7 പേർക്ക് ഇരിക്കാൻ പറ്റിയ ഡൈനിങ്ങ് ടേബിൾ ആണ്. കൂടെ ഡൈനിങ്ങ് ഏരിയയിൽ പുറത്തേക്ക് പോവാനുള്ളഡോർ നല്കിരിക്കുന്നു.

വാഷ് ബേസിൻ പുറത്തേക്ക് അതിമനോഹരമായി വരുന്നുണ്ട് ഇത് ആ ഏരിയ സുന്ദരമാക്കിരിക്കുന്നു. താഴെ 2 ബെഡ്‌റൂം വരുന്നു. ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് കൂടെ ഒരണം കോമൺ ബാത്രൂം ആണ്. കിച്ചൺ നല്ല ഫിനിങ്ങിൽ ആണ് നല്കിരിക്കുന്നത്ഒതുങ്ങിയ സ്പേസിൽ നല്ല വ്യത്തിയിൽ നല്കിരിക്കുന്നു. മുകളിൽ ബാൽക്കണി ആണ് വരുന്നത് അതുപോലെ മനോഹരമാണ്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക.Budget friendly stunning home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 2
6) Bathroom – 2

Read more : ഇത് വീടോ അതോ കൊട്ടാരമോ; 28 മുൻപേ ഉള്ള വീട് ഇന്നത്തെകാലത്തും കിടിലൻ സ്റ്റൈലിൽ നിലനിൽക്കുന്നു!!…