ആരും ഒരു തെറ്റും പറയില്ല അത്രയും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ മോഡേൺ സ്റ്റൈൽ കിടിലൻ വീട്

Budget friendly modern style home

ആരും ഒരു തെറ്റും പറയില്ല അത്രയും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ മോഡേൺ സ്റ്റൈൽ കിടിലൻ വീട് പരിചയപ്പെടുത്താം. വീട് 14 സെന്റിൽ ആണ് പണിതിരിക്കുന്നത് ആദ്യം ഗേറ്റ് GA ആണ് കൊടുത്തിരിക്കുന്നത് കൂടെ സ്ലെഡിങ് നല്കിരിക്കുന്നത്. മുറ്റത് ഇന്റർ ലോക്ക് ബാംഗ്ലൂർ സ്റ്റോൺ കൊടുത്തിരിക്കുന്നു ഇത് ആർട്ടിഫിഷ്യൽ ഗ്രേസ് കൊടുത്തിട്ടുണ്ട്. കാർ പോർച് GI പൈപ്പ് ഉപയോഗിച്ച് പണിതിരിക്കുന്നു ഇതിൽ ഷീറ്റ് മുകളിൽ കൊടുത്തിരിക്കുന്നു.

സിറ്റ് ഔട്ട് നല്ല വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത് 16,17 സൈസിൽ. വിൻഡോസ് എല്ലാം സ്റ്റീൽ ഫ്രെയിം അതുപോലെ അകത്ത് ഗ്ലാസും വരുന്നുണ്ട്. ഫ്ലോറിൽ വൈറ്റ് മാച്ച് ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു. നല്ല രീതിയിൽ വെന്റിലേഷൻ നല്കിരിക്കുന്നു ഇത് എയർ സർക്യൂലഷൻ നല്കിരിക്കുന്നു. ലിവിങ്‌ ഏരിയ നല്ല രീതിയിൽ ഒതുങ്ങാതിൽ കൊടുത്തിട്ടുണ്ട്. TV സ്റ്റാന്റ് വുഡിന്റെ കൊടുത്തിട്ടുണ്ട് ഇത് നല്ല ഭംഗിയിൽ കൊടുത്തിരിക്കുന്നു .

ഡൈനിങ്ങ് ഏരിയ നല്ല വിശാലമാണ് വുഡിന്റെ മെറ്റീരിയൽ ആണ് ടേബിൾ നല്കിരിക്കുന്നത് 7,8 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പിൽ വരുന്നുണ്ട് . ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് തന്നെ ആയി വാഷ്‌ബേസിന് കൊടുത്തിരിക്കുന്നു . വീട് ഇരുനില ആയി വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ളോറിലും ബെഡ്‌റൂം നല്കിട്ടുണ്ട് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . കൂടുതൽ വിവരകൾക്ക്
വീഡിയോ കാണുക. Budget friendly modern style home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : 3D സ്റ്റൈൽ ഹോം; വീടിന്റെ പുറത്തും അകത്തും മനോഹരം