6 ലക്ഷമുണ്ടോ കയ്യിൽ?? വേഗം പണിയാം മനോഹരമായ ഭവനം, ലോ ബഡ്ജറ്റ് വിസ്മയ വീട് | Beautiful Kerala Home Plan

Beautiful Kerala Home Plan:വീടെന്നുള്ള ആഗ്രഹം ഇന്നും പലർക്കും മനസിലെ കേവലം ഒരു ഡ്രീം മാത്രം. അത്തരം ആളുകൾക്ക് പണിയാൻ കഴിയുന്നത് പലപ്പോഴും ഒരു ലോ ബഡ്ജറ്റ് വീട് തന്നെയാണ്. ഇന്ന് കേരളത്തിൽ അടക്കം ലോ ബഡ്ജറ്റ് വീടുകൾക്ക് പ്രിയം കൂടി വരുമ്പോൾ നമ്മൾ ഇന്ന് വിശദമായി പരിചയപ്പെടുന്നത് 6 ലക്ഷം രൂപക്ക് പണിയാൻ കഴിയുന്നതായ ഒരു മോഡേൺ വീട് തന്നെയാണ്. ഈ വീട് നിങ്ങളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

ഇതിലും കുറഞ്ഞ തുകക്ക് ഇത്രത്തോളം സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് നമുക്ക് ഇന്നത്തെ കാലത്ത് വീട് പണിയാൻ കഴിയില്ല.6 ലക്ഷം രൂപ ബഡ്ജറ്റ് വരുന്ന ഈ വീട് മുൻ വശത്തെ ഭംഗി തന്നെ ആർക്കും ഇഷ്ടമായി മാറുമെന്ന് ഉറപ്പാണ്. ഈ വീടിന്റെ ഓരോ സൈഡും മനോഹരം. ഓട് പൊതിഞ്ഞു അടക്കമുള്ള ഈ വീടിനു ഒരു കുഞ്ഞു സിറ്റ് ഔട്ട് ഉണ്ട്. സിറ്റ് ഔട്ടിൽ ആളുകൾക്ക് അടക്കം ഇരിക്കാൻ ആവശ്യമുള്ള സ്പേസ് ഉണ്ട്‌

  • Total Cost Of Home : 6 Lakh Rupees
  • Location Of Home : Kozhikode

ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് ഹാൾ തന്നയാണ്. ലിവിങ് ഏരിയയും കൂടാതെ ഡൈനിംഗ് ഏരിയയും എല്ലാം വരുന്നത് ഈ ഹാളിൽ തന്നെയാണ്. അടുത്തായിട്ടാണ് അടുക്കള പണിതിട്ടുള്ളത്. മോഡേൺ സ്റ്റൈൽ ഉപയോഗിച്ച് കൊണ്ട് എല്ലാം ഉൾ കൊള്ളിച്ച അടുക്കള, അടുക്കള വീട്ടമ്മമാർക്ക് അടക്ക. ഇഷ്ടമാകും. ഇനി വീടിന്റെ മറ്റുള്ള സവിശേഷത നോക്കിയാൽ, ബാത്ത് റൂം അടക്കം എല്ലാമുണ്ട്.

കൂടാതെ രണ്ട് ബെഡ് റൂം വീടിനുണ്ട്. എല്ലാവിധ സ്പേസ് ഉള്ള ഈ ബെഡ് റൂമുകൾ എല്ലാവർക്കും ഇഷ്ടമായി മാറും. ബെഡ് റൂമുകളിൽ തുണികൾ അടക്കം എല്ലാം സൂക്ഷിക്കാൻ സ്ഥലമുണ്ട്. വീട് സംബന്ധിച്ച മുഴുവൻ കാഴ്ചകളും വീട് പണം ചിലവായ രീതികൾ എല്ലാം വീഡിയോ വഴി അറിയാം. വീഡിയോ മുഴുവൻ കാണാനായി മറക്കല്ലേ.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Kitchen

Also Read :സാധാരണക്കാരനും പണിയാം ഈ നാല് ബെഡ് റൂം വീട് ,ചെറിയ ബഡ്ജെറ്റിൽ ഒരു മോഡേൺ വീട് കാണാം | 4 Bedroom Tropical Modern House