20 ലക്ഷം രൂപ ചിലവിൽ എല്ലാമുള്ള 3 ബെഡ്‌റൂം ഇരുനില വീട് ,പണിയാം ഈ മനോഹര മോഡൽ ഭവനം
Beautiful budget home and plan : ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് കേരളത്തിൽ വളരെ അധികം ഡിമാൻഡ് വർധിച്ചു വരികയാണ്. കുറഞ്ഞ ചിലവിൽ എല്ലാമുള്ള ഒരു മനോഹര വീടാണ് ഇന്ന് സാധാരണക്കാരന്റെ സ്വപ്നം.മൂന്ന് ബെഡ് റൂം അടക്കം രണ്ടു നിലകളിലായി പണിതിട്ടുള്ള ഈ മോഡേൺ സ്റ്റൈൽ വീട് കാഴ്ചകൾ, വിശേഷങ്ങൾ ഓരോന്നായി അറിയാം.
വെറും 20 ലക്ഷം രൂപയ്ക്കാണ് ഈ ആധുനിക കെട്ടിടം പണിതത്. മൂന്ന് ബെഡ് റൂം അടക്കം എല്ലാമുള്ള ഈ വീട് 20 ലക്ഷം രൂപ ചിലവിൽ പണിഞ്ഞുവെന്ന് വിശ്വസിക്കാൻ പലർക്കും കഴിയില്ല.ലുക്ക് കൊണ്ട് തന്നെ ഈ വീട് ആരെയും ആകർഷിക്കുന്നതാണ്.മലപ്പുറം ജില്ലയിലെ തിരൂരിലായിട്ടാണ് ഈ വീടുള്ളത്.സുധീഷിന്റെയും ഷൈനിയുടെയും ഉടമസ്ഥതയിലുള്ള ഈ 1100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് എല്ലാവിധ ഡീറ്റെയിൽസ് അറിയാം
- Total Plot Of Home -5 Cent
- Total Area Of Home -1100 Sqft
- Total Cost Of Home -20 Lakh Rupees
- Location Of Home : Malappuram District
ചുവപ്പും വെള്ളയും നിറങ്ങളിലുള്ള മനോഹര ലെയറിൽ പെയിന്റുകൾ സംയോജിപ്പിച്ച് കൊണ്ടാണ് ഈ മോഡേൺ സ്റ്റൈലിലെ വീട് ബോക്സ്-സ്റ്റൈൽ എലവേഷനിലായി പണിതിട്ടുള്ളത്.ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടി ആരംഭിക്കുന്ന വീടിന്റെ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ലിവിങ് കം ഡെയിനിങ് ഏരിയയാണ്.ഒരു സോഫയും 4 സീറ്റർ ഡൈനിംഗ് ടേബിളും ഇവിടെ സെറ്റ് ചെയ്യാൻ കഴിയും.എല്ലാമുള്ള ഈ മോഡേൺ വീടിന്റെ അകത്തെ മറ്റൊരു സവിശേഷത മൂന്ന് ബെഡ് റൂമുകൾ തന്നെയാണ്.
അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ള മൂന്ന് ബെഡ് റൂമാണ് ഈ വീടിനുള്ളത്. സാധാരണ ഫാമിലിക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം 20 ലക്ഷം രൂപ ചിലവിൽ പണിയാം. ഈ വീടിന്റെ അടുക്കള നോക്കിയാൽ, ഒതുക്കമുള്ളതും അതുപോലെ മോഡേൺ സ്റ്റൈലിൽ കൂടിയുള്ളതുമാണ്. ഈ വീടിന്റെ എല്ലാ റൂംസ് കാണാം, എങ്ങനെ ചിലവ് കുറച്ചു പണിയാമെന്നും വിശദമായി അറിയാം. വീഡിയോ മൊത്തം കാണുക.
- Sitout
- Living & Dining Area
- Bedroom -3
- Attached Bathroom
- Kitchen
- Stair Case Area
- Wash Base Area
ആരെയും കൊതിപ്പിക്കുന്ന വെറും 19 ലക്ഷത്തിന്റെ ഒരു കിടിലൻ ലക്ഷറി വീട്