തമിഴ് താരമായ അശോക് സെൽവൻ വിവാഹിതനായി

Ashok selvan and kirthi pandiyan marriage

തമിഴ് നടൻ അശോക് സെൽവൻ വിവാഹിതനായി . നടനും നിർമാതാവുമായ അരുൺ പാണ്ഡിന്റെ മകളെ ആണ് വിവാഹംചെയ്തിരിക്കുന്നത് . ഇന്ന് രാവിലെ അടുത്ത ബന്ധുക്കൾ മാത്രം സ്വകാര വിവാഹം ആയിരുന്നു . ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ആയി താരം വന്നിരിക്കുന്നു . പോസ്റ്റിനെ താഴെ ആയിരത്തോളം ആരാധകർ കമന്റുമായി വന്നിട്ടുണ്ട് .

തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെവന്ന നായകനാണ് അശോക് സെൽവൻ . നിരവധി ഹിറ്റ് മൂവികളിൽ പ്രധാന കഥാപാത്രങ്ങൾ ഉണ്ട് . നിതം ഒരു വാണം , വീഴാം ,oh my കടവുളേ എന്നീ സിനിമയിലൂടെ ശ്രദ്ധേയമായിരിക്കുന്നുത് . അധികം ആളുകൾക്ക് മാത്രമുള്ള ചെറു കല്യാണം ആയിരിക്കുന്നു .

നടനും നിർമാതാവുമായ അരുണിന്റെ മകൾ കീർത്തി പാണ്ഡൻ ആണ് വധു . സെപ്റ്റംബർ 17 ൽ സിനിമ ലോകത്തിനും ഫ്രണ്ട്സിനുംകൂടി ഒരു പരുപാടി നൽകുന്നുണ്ട് . നിറഞ്ഞ സന്തോഷത്തിലാണ് ഇരുവരും ഉള്ളത് . ഇൻസ്റ്റാഗ്രാം പോസ്റ്റ് താഴെ നൽകിയിരിക്കുന്നു . Ashok selvan and kirthi pandiyan marriage ashokselvan .

Read more :വീട് വെക്കാൻ വേണ്ടി സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം നേരിട്ടു ; ഇനി ബിഷപ്പിനെ ആക്രമിക്കരുത് എന്ന് സുധിയുടെ കുടുംബം