കുഞ്ഞ് കണ്ണനോട് ഒപ്പം രാധയുടെ വേഷത്തിൽ അതിസുന്ദരി ആയി അനുശ്രീ | Anusree Radha Costume

Anusree Radha Costume : ഇന്ന് അഷ്ടമി രോഹിണി ആരുടേയും മനസ്സിനെ കുളിർമയുള്ള ദിനം . അഷ്‌ടമി രോഹിണിക്ക് രാധയുടെ വേഷവിധാനത്തിൽ നമ്മുടെ പ്രിയപ്പെട്ട നടി അനുശ്രീ . അതിസുന്ദരി ആയി ആണ് അനുശ്രീ രാധ വേഷത്തിൽ വന്നിരിക്കുന്നത് . കൂടെ ഉള്ള കുഞ്ഞ് കൃഷ്‌ണൻ ആരായാലും നോക്കി നിന്ന് പോവുന്ന പോസ്റ്റ് ആയി അനുശ്രീ രാഗത്ത് .

ഇൻസ്റ്റാഗ്രാമിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് പതിനായിരത്തോളം ലൈക്കുമായി പ്രേക്ഷകർ രാഗത്ത് വന്നിരിക്കുന്നു . പോസ്റ്റിനെ കമന്റ് ധർമ്മ സംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി.. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണൻ്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു കൊടുത്തിരിക്കുന്നത് കൂടാതെ ആശംസകളും നൽകിയിരിക്കുന്നു .

ആരായാലും സന്തോഷിപ്പിക്കുന്ന വേഷവിധാനത്തിൽ സുന്ദരിയായി ആണ് അനുശ്രീ വന്നിരിക്കുന്നത് .അഷ്ടമി രോഹിണിക്ക് ഇതുപോലെ വേഷത്തിൽ രാധയും കണ്ണനും നൂറുകണക്കിനു ജനകളും വരും . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമാണ് ഇന്ന് . അതെ ദിവസം ഇതുപോലെ പോസ്റ്റ് സന്തോഷം തന്നെ നൽകുന്നു .

അനുശ്രീയുടെ പോസ്റ്റിനെ കമെന്റും ആയി ജനകളും രംഗത്തു വന്നിട്ടുണ്ട് . നല്ല കളർ തീമിൽ മഞ്ഞയും ഓറഞ്ചും നിറമാണ് സാരിക്ക് കൂടാതെ ആഭരണങ്ങളുമായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു അനുശ്രീ . ഇൻറ്റഗ്രാം പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു .