ഒരുനിലയിലുള്ള വർണ്ണകൊട്ടാരം; ആരുടേയും മനംകവരുന്ന സുന്ദര ഭവനം….

Amazing Interior With Single Floor Home.
New style trending home.

Amazing Interior With Single Floor Home

ആരുടേയും മനംകവരുന്ന സുന്ദര ഭവനമാണ് പരിചയപ്പെടുത്തുന്നത്. ഒരുനിലയിൽ വരുന്ന എല്ലാസൗകര്യങ്ങളോട് കൂടിയ ഒരു വീടാണിത്. വീടിനെക്കുറിച്ച് പറയാം വീടിന്റെ മുറ്റത് ഇന്റർ ലോക്ക് നല്കിരിക്കുന്നു. സിറ്റ് ഔട്ട് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. വിൻഡോസ്, ഡോർ എല്ലാം വുഡിന്റെ മെറ്റീരിയൽ വരുന്നു. വിൻഡോസ് നല്ല ഫിനിഷിങ്ങിൽ ആണ് നല്കിരിക്കുന്നു കൂടെ ഗ്ലാസ് വർക്ക് നല്കിരിക്കുന്നു.
റൂഫിൽ സിലിങ് ചെയ്തിരിക്കുന്നു വുഡിന്റെ ആണ് നല്കിരിക്കുന്നു സ്പോട് ലൈറ്റ് നല്കിരിക്കുന്നു.

വീടിന്റെ അകത്ത് നാലുകെട്ട് കൊടുത്തിരിക്കുന്നു അതിമനോഹരമായി ആണ് വരുന്നത് 4 സൈഡ് ആയും വുഡിന്റെ തൂണുകൾ കൊടുത്തിരിക്കുന്നു. ഡൈനിങ്ങ് ഏരിയയിൽ വരുന്ന ടേബിൾ 8,9 പേർക്ക് ഇരിക്കാൻ പറ്റിയ രീതിയിൽ ആണ്. ടേബിൾ നാനോവൈറ്റ് കൂടെ വുഡിന്റെ മെറ്റീരിയൽ ആണ് ചെയറായി വരുന്നത്. റൂഫിൽ അതിമനോഹരമായ സിലിങ് നല്കിരിക്കുന്നു. അടുത്തായി അതിസുന്ദരമായ
വാഷ്‌ബേസിന് വരുന്നു.

കിച്ചൺ നല്ല വുത്തിയിൽ ആണ് പണിതിരിക്കുന്നു. ഗ്രീൻ ആൻഡ് വൈറ്റ് തീമിൽ വരുന്നു. കിച്ചണിൽ നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു. ഒരു വർക്കിംഗ് കിച്ചണും നല്കിട്ടുണ്ട് അവിടെ ആണ് കൂടുതായി വർക്ക് ചെയ്യുന്നത്. ബെഡ്റൂം 3 എണ്ണമായി വരുന്നു. ബെഡ്‌റൂമിനെ അറ്റാച്ഡ് ആയി ബാത്റൂം വരുന്നു. ബെഡ്‌റൂം നല്ല സെറ്റ് അപ്പിൽ ആണ് നല്കിരിക്കുന്നു. വീടിന്റെ ഒറ്റ നില ആണെകിലുംഅതിന്റെതായ സൗകര്യകളുണ്ട്. കൂടുതായി അറിയാൻ വീഡിയോ കാണുക. Amazing Interior With Single Floor Home. homezonline.

  1. Sit Out
  2. Living Room
  3. Dining Room
  4. Kitchen
  5. Bathroom -3
  6. Bathroom – 4

Read More : ആരെയും മനംമയക്കുന്ന വർണ്ണകൊട്ടാരം; കാറ്റും വെളിച്ചവും സമൃദ്ധമായ വീട്