എല്ലാ സൗകര്യകളോട് കൂടിയ ഒരു കിടിലൻ വീട്

Almost all facility included home

എല്ലാം സൗകര്യകളോട് കൂടിയ കിടിലൻ വീട് . അത്യാവശ്യം സൗകര്യകൾ ഉൾക്കൊളിച്ചുകൊണ്ട് പണിത്ത വീടാണ് പരിചയപ്പെടുത്തുന്നത് .വീടിനെ കുറിച്ച് പറയാം ഇനി മുൻവശത്ത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു അതും സ്റ്റോൺ ആണ് നൽകിയിരിക്കുന്നത് . വീടിന്റെ എലിവഷൻ ഒക്കെ നല്ല മനോഹരമാക്കി കൊടുത്തിരിക്കുന്നത് . സിറ്റ് ഔട്ട് വെറാറ്റി ആയി കൊടുത്തിരിക്കുന്നു വീട്ടിലേക്ക് എയർ , ലൈറ്റ് ഇവ എല്ലാം കിട്ടുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് .

വീടിന്റെ അകത്ത് പ്ലാന്റ് നൽകി നാച്ചുറൽ ആക്കിയിരിക്കുന്നു . എല്ലാഭാഗവും ഓപ്പൺ കോൺസെപ്റ് ആണ് നൽകിയിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു . നിലം മാർബിൾ , ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു ഓരോ ഭാഗങ്ങൾക്ക് വേണ്ട അനുയോജ്യമായ ടൈൽസ് വിരിക്കുന്നത് . വീടിന്റെ സ്റ്റെയർകേസ് എടുത്ത് പറയേണ്ടത് തന്നെ ആണ് എടുത്ത് കാണുന്ന രീതിയിൽ ടൈൽസ് കൊടുത്ത് PI പൈപ്പ് നൽകിയിണ്ട് മനോഹരമാക്കിയിരിക്കുന്നു .

കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് കൊടുത്തിരിക്കുന്നത് . കിച്ചൺ ഒതുങ്ങാതിൽ ആവശ്യത്തിന് വലുപ്പത്തിൽ മനോഹരമാക്കിയിരിക്കുന്നു . വിൻഡോസ് , ഡോർ എല്ലാം നല്ല ഫിനിഷിങ്ങിൽ പണിതിരിക്കുന്നത് . ബെഡ്‌റൂം എല്ലാസൗകര്യങ്ങളും കൂടിയ സ്ഥലം അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . വീടിന്റെ എല്ലാഭാഗങ്ങളും ഫിനിഷിങ് കൂടിയ ഭാഗങ്ങൾ ആണ് നൽകിയിരിക്കുന്നത് .ഇനി കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Almost all facility included home . Designer Publications .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ലോ ബഡ്ജറ്റിൽ ലക്ഷറി വീട് തന്നെ പണിയാം