സ്ട്രോബറി കഴിക്കൂ, ആരോഗ്യം നിലനിർത്തൂ..

ഹൃദയത്തിന്‍റെ ആകൃതിയിലുളള  സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും.

വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നു.

ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കും

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറക്കുന്നു

കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്