9 ലക്ഷം രൂപക്ക് 2 ബെഡ്‌റൂം അടിപൊളി വീട്; കുറഞ്ഞ ചിലവിൽ സാധാരണക്കാരന്റെ സ്വപ്ന ഭവനം ഇതാണ്.!!

9 Lacks 2 BHK Low Budget Home :

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചു ഒരു വീട് നിർമ്മാണം പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമല്ല. ഇന്നത്തെ ഈ ചിലവ് കൂടിയ ലോകത്തിൽ വീട് നിർമ്മാണം എല്ലാവർക്കും അറിയുന്നതുപോലെ ദുഷ്കരമായ പ്രക്രിയയാണ്.അത് കൊണ്ട് തന്നെ സാധാരണക്കാരനെ സംബന്ധിച്ചു അവന്റെ സ്വപ്നം വലിയ അളവിൽ

പണം കയ്യിൽ നിന്നും മുടക്കാതെയും കൂടാതെ മനസ്സിനും കുടുബത്തിനും ഇണങ്ങിയ രീതിയിൽ ഭംഗിയിൽ ഒരു വീട് നിർമ്മിക്കുക എന്നത് തന്നെയാണ്.ഇപ്പോൾ എല്ലാവർക്കും അത്തരത്തിൽ മാതൃകയാക്കാൻ സാധിക്കുന്ന ഒരു അതീവ മനോഹരമായ വീടിനെ കുറിച്ചാണ് നമ്മൾ അറിയുവാൻ പോകുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങനെ ഇത്രത്തോളം മനോഹരമായ വീട് സ്വന്തമാക്കാം.കേവലം ഇതൊരു സ്വപ്നമല്ല.

മനോഹരമായ ഈ വീടും വീട് നിർമ്മാണ രീതിയും പ്ലാനും അറിയാം. ഈ മനോഹരമായ വീടിന്റെ സവിശേഷതകൾ പറയുവാൻ തുടങ്ങിയാൽ അത് അനവധിയാണ്. സാധാരണ ഒരു വീട്ടിൽ എന്തൊക്കെയുണ്ടോ അതെല്ലാം തന്നെ പൂർണ്ണമായി അടങ്ങിയ വീടാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഈ വീട് ഉൾവശം നമുക്ക് ആരും കണ്ടാൽ അമ്പരക്കുന്ന തരത്തിൽ സ്റ്റയർകേസ്,

അതുപോലെ തന്നെ ലിവിങ് ഹാൾ ഡൈനിങ് ഹാൾ എന്നിവ കാണുവാൻ കഴിയുന്നുണ്ട്. കൂടാതെ ഒരു തരത്തിലും വേർതിരിക്കാതെ ഇവയെല്ലാം തന്നെ ഏറെ ഭംഗിയിൽ ഡിസൈൻ ചെയ്തപ്പോൾ ചിലവ് കൂടി നല്ല രീതിയിൽ കുറയ്ക്കുവാനായി കഴിഞ്ഞിട്ടുണ്ട്.അതേസമയം ഈ വീട് മറ്റൊരു സവിശേഷത എന്തെന്നാൽ ഇവിടെ നമുക്ക് ഒരു വിസ്തീർണ്ണമുള്ള സിറ്റ്ഔട്ട്‌, രണ്ട് കിടപ്പ് മുറി, ലിവിങ് കം ഡൈനിങ് ഹാൾ, ഒരു വിശാലമായ ബാത്ത് റൂം , അടുക്കള, വർക്ക്‌ ഏരിയ അടങ്ങിയവയും കാണുവാൻ കഴിയും. വീടിന്റെ ആകെ ബഡ്ജറ്റ് വെച്ച് നോക്കുമ്പോൾ മനോഹരവും അത്പോലെ തന്നെ റോയലുമാണ് ഈ വീട്. ഒമ്പത് ലക്ഷം രൂപയോളമാണ് ഈ ഒരു വീടിനു ആകെ ചിലവായി കണക്കാക്കുവാൻ കഴിയുക. കൂടാതെ ഇന്നത്തെ കാലത്ത് സാധാരണക്കാരെ അടക്കം ഏറെ ആരെയും ആകർഷിക്കുന്ന ഒന്നാണ് ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ. അക്കാര്യത്തിലും ഈ ചിലവ് കുറഞ്ഞ വീട്ടിൽ യാതൊരു തരത്തിലും വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടില്ല. ഇതാണ്‌ നമുക്ക് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. കുറഞ്ഞ ചിലവിൽ യാതൊരു പരാതികളും ഇല്ലാതെ ഇത്തരം ഒരു വീട് പൂർത്തിയാക്കുക എന്നത് കേവലം ഒരു ഡ്രീം അല്ല ഇതാ വീഡിയോ കാണൂ. യാഥാർഥ്യം തന്നെയാണ്. വീടിയൊ വിശദമായി കാണാൻ മറക്കല്ലേ. 9 Lacks 2 BHK Low Budget Home :

  • Total Budjet Of Home :9 Lakhs
  • 1) Sitout
  • 2) Living Cum Dining Hall
  • 3) 2 Beautiful Bedroom
  • 4) 1 Bathroom
  • 5) Kitchen
  • 6) Work Area

Read also from Google News

20 ലക്ഷത്തിന് 2 ബെഡ്‌റൂം മോഡേൺ ഹോം; 1150 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച സാധാരണക്കാരന്റെ വീട്ടു വിശേഷങ്ങൾ.!! 9 Lacks 2 BHK Low Budget Home :