സാധാരണക്കാരെ വെറും എട്ട് ലക്ഷം രൂപ മാത്രം മതി ഡാ !!! വീട് പണിയാം | 8 Lakh Rupees Home plan details
8 Lakh Rupees Home plan details:പാവപെട്ടവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്. ജീവിതത്തിൽ കഷ്ടപെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് മനോഹരമായ ഒരു വീട് നിർമ്മിക്കുക, അതിൽ ശേഷമുള്ള കാലം സ്വസ്ഥമായി ജീവിതം നയിക്കുക. എങ്കിലും ജീവിത ഭാരം വർധിച്ചു വരുന്ന ഈ കാലത്ത് ഒരു വീട് പണിയുകയെന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് കൂടി കൂടി വരികയാണ്. നമുക്ക് അത്തരം ഒരു മനോഹര ഭവനത്തെ പരിചയപ്പെടാം. കുറഞ്ഞ ചിലവിൽ പണിത ആരെയും കൊതിപ്പിക്കുന്ന വീട്.
വെറും 8 ലക്ഷം രൂപ ചിലവാക്കി പണിതു തീർത്ത ഒരു ഭവനം തന്നെയാണ് ഇന്ന് നമ്മൾ വിശദമായി പരിചയപ്പെടുന്നത്.ബഡ്‌ജറ്റ് ഫ്രണ്ട്ലി വീടായത് കൊണ്ട് തന്നെ ഈ വീട് നിർമ്മാണത്തിൽ വ്യത്യസ്തമായ അനേകം ആശയങ്ങൾ യൂസ് ചെയ്തിട്ടുണ്ട്.വളരെ മികച്ച കളർ കോമ്പിനേഷനിൽ പണിതിട്ടുള്ള ഈ വീട് കാഴ്ചകൾ ഓരോ ഇടത്തരക്കാരനെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഈ വീട് ഓരോ മുറികളും മോഡേൺ സ്റ്റൈലിൽ ഉള്ളതാണ്.
- Total Cost Of Home :8 Lakh Rupees
- Interlock Home ,Interior Works
മനോഹരമായ ഒരു ഓപ്പൺ സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നതെങ്കിലും ശേഷം നമ്മൾ അകത്തേക്ക് കടന്നാൽ കാണുന്നത് സുന്ദരമായ ലിവിങ് റൂം തന്നെയാണ്. കൂടാതെ വിശാലവും മോഡേൺ രീതികൾ പരമാവധി ഉപയോഗിച്ച് കൊണ്ടുള്ള ബെഡ് റൂമുകളും ഈ വീട് ഭാഗമായി ഉണ്ട്. ഈ വീട് സംബന്ധിച്ചു എല്ലാവിധ കാഴ്ചകളും ഈ വീഡിയോ വഴി കാണാം. വീടിന്റെ ഉടമസ്ഥർ തന്നെ വീടിനെ കുറിച്ചു പറയുന്നത് കാണാം.
Home Rooms
- Sitout
- Bedroom
- Hall Room
- Bathroom
- Kitchen
Also Read:ഞെട്ടേണ്ട,ടെറസ്സിൽ മാവ് വളരുന്ന വെറൈറ്റി വീട് :രാജകീയ ഭവനം കാണാം | Variety Modern Minimalistic House