കയ്യിൽ എട്ട് ലക്ഷമുണ്ടോ?? ഈ റോയൽ വീട് പണിയാം

8 Lacks Modern House :ഇതാ നിങ്ങളുടെ വീട് എന്നുള്ള സ്വപ്നം പൂവണിയുവാൻ പോകുന്നു. വീട് ശരിക്കും സ്വന്തമാക്കാം. അതും കയ്യിൽ ഒതുങ്ങുന്ന ബഡ്ജെറ്റിൽ തന്നെ. കുറഞ്ഞ വിലക്ക് ഒരു സുന്ദര ഭവനം. ഇതാ വിശദമായി തന്നെ അറിയാം ഈ വീടിനെയും വീട് കാഴ്ചകളെയും.

759 സ്ക്വയർ ഫീറ്റിൽ 8 ലക്ഷത്തിന്റെ അതീവ വിശാലവും ഒപ്പം ഒരു സുന്ദരവുമായ വീട് . ഈ വീടിൽ 2 ബെഡ്‌റൂം ഉണ്ട്. കൂടാതെ വീടിന്റെ കളർ തീം തന്നെ നല്ല രീതിയിൽ സെറ്റ് ചെയ്ത് തന്നെയാണ് കൊടുത്തിരിക്കുന്നത്. നമ്മൾ ആദ്യമേ കയറി ചെല്ലുന്നത് സിറ്ഔട് ഭാഗത്തെക്കാണ്. ശേഷം അവിടെ തന്നെ ഗ്രാനൈറ്റ് കൂടിയാണ് യൂസ് ചെയ്തിട്ടുള്ളത്. ഇനി മുൻപിലെ ഡോർ തേക്ക് ഉപയോഗിച്ചു നന്നായി പണിതു ഫിനിഷ് ചെയ്തത് കാണാൻ സാധിക്കും.ഇനി നമ്മൾ കൂടുതൽ അകത്തേക്ക് കേറി ചെല്ലുന്നത് വിശാലമായ ഹാളിന്റെ ഭാഗത്തേക്ക്.

ലിവിങ് റൂം ഒപ്പം ഡൈനിങ്ങ് റൂം ചേർന്നൊരു ഹാൾ ആർക്കും ഇഷ്ടമാകും . അത്യാവശ്യം ഒതുങ്ങിയ രീതിയിൽ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ സുന്ദരമായ വീട്, ഈ വീട് വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.വീടിന്റെ ഭിത്തി എല്ലാം തന്നെ പൂട്ടി നന്നായി ഒകൊടുത്തിരിക്കുന്നു .ശേഷം നല്ല തരത്തിൽ പെയിന്റിംഗ് വർക്ക് കൂടി നൽകിയിരിക്കുന്നു .ഇനി നമ്മുടെ ബഡ്ജറ്റിനെ പറ്റിയുള്ള ആശങ്ക വേണ്ട..അതേസമയം വീടിന്റെ ലിവിങ് റൂമിൽ തന്നെയാണ് സ്റ്റെപ് വരുന്നത് .

2 ബെഡ്‌റൂം വന്നിട്ട് പെയിന്റിംഗ് വർക്ക് എല്ലാം നന്നായി കൊടുത്തിരിക്കുന്നു .ഇനി നമ്മൾ ഒരു ബെഡ്‌ റൂമിലേക്ക് വന്നാൽ അതിൽ അറ്റാച്ഡ് ബാത്ത് റൂം കൂടി സെറ്റ് ചെയ്തു കൊണ്ട് കൊടുത്തിരിക്കുന്നു .ഇനി വീടിനു പുറത്തായി നോക്കിയാൽ പുറത്തു കോമണായി ഒരു നല്ല ബാത്ത് റൂം സെറ്റ് ചെയ്തു നൽകിയിരിക്കുന്നു .8 ലക്ഷം രൂപക്ക് വളരെ മനോഹര വീട്.വീട് കാഴ്ചക്ൾ വിശദമായി കാണാം. വീഡിയോ കാണാൻ മറക്കല്ലേ.

Also Read :കേവലം 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ ഭംഗിയായി പണിത കിടിലൻ വീട് കാണാം

കുഞ്ഞൻ ബഡ്ജെറ്റിൽ മൂന്ന് ബെഡ് റൂം 1060 സ്ക്വയർ ഫീറ്റ് വീട്