ഇന്നത്തെകാലത്തു ഇതുപോലത്തെ വീട് കാണുന്നത് തന്നെ അപൂർവ്വമാണ് ; ഒരു കിടിലൻ വീട് | 8 Cent Nalukettu 4 BHK Traditional Home

8 Cent Nalukettu 4 BHK Traditional Home : ഇന്നത്തെകാലത്തു ഇതുപോലത്തെ വീട് കാണുന്നത് അപൂർവ്വമാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത് . 8 സെന്റിൽ ഒരു നാലുകെട്ടിന്റെ 4 ബെഡ്‌റൂം ഉള്ള വീടാണിത് . വീടിന്റെ സ്റ്റൈൽ പഴയകാലത്തെ കട്ടിൽ ആണ് കൊണ്ട് വന്നട്ടുള്ളത് . വീടിന്റെ മുൻപിൽ 8 വുഡിന്റെ തൂണ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു സിറ്റ് ഔട്ട് മുമ്പിലേക്ക് തള്ളി നിൽക്കുന്നതരത്തിൽ ആണ് വരുന്നത് .

വീടിന്റെ വിൻഡോസ് ഡോർ എല്ലാം പഴയ തറവാട് ടച്ചിൽ ടിംബറിന്റെ കൊടുത്തിരിക്കുന്നു . നിലം ഗ്ലോസി ഡിസൈൻ ടൈൽസ് ഉപയോഗിച്ച് വിരിച്ചിരിക്കുന്നു . ലിവിങ് സ്പേസ് ഗ്രൗണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലും ലിവിങ് റൂം നൽകിയിരിക്കുന്നു . അകത്തേക്ക് കടക്കുപ്പോ നാലുകെട്ട് കൊടുത്തിരിക്കുന്നു അതിസുന്ദരമായ ആണ് നൽകിയിരിക്കുന്നത് . ഡൈനിങ്ങ് ടേബിൾ 6,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് വരുന്നത് . കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് .

ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം വരുന്നു 1 എണ്ണത്തിനെ അറ്റാച്ഡ് ബാത്രൂം വരുന്നു . 2 എണ്ണത്തിനെ കോമൺ ബാത്രൂം നല്കിട്ടുണ്ട് . ഹാളിലേക്ക് സ്റ്റെയർകേസ് കൊടുത്തിരിക്കുന്നു ഫസ്റ്റ് ഫ്ലോറിലേക്ക് ആണ് . ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം വരുന്നുണ്ട് അതിനെ അറ്റാച്ഡ് ബാത്രൂം വരുന്നു . എല്ലാഭാഗങ്ങളും അതിമനോഹരമായി നൽകി പണിതിരിക്കുന്നു . കൂടുതൽ വിവരകൾക്കായി വീഡിയോ കാണാം .

1) Sit Out
2) Living Room
3) Dining Room
4) Bedroom – 4
5) Bathroom – 4
6) Kitchen

Read More

18 ലക്ഷത്തിന്റെ ആരും കൊതിക്കുന്ന 1235 sqft വീട്