മലയാളി ഇതുവരെ കാണാത്ത ഗൗണ്ടർ തറവാട് : എന്തൊരു വൃത്തി,ഇങ്ങനെയും വീടുകളോ ? | 70 year old Gounder’s house Viral

70 year old Gounder’s house Viral:മലയാളികൾ പലവിധ വീടുകൾ കണ്ടിട്ടുണ്ട്. വ്യത്യസ്തമായ ആശയത്തിൽ പണിത മനോഹരമായ പലവിധ വെറൈറ്റി വീടുകൾ. ഇന്ന് മോഡേൺ സ്റ്റൈലിഷ് വീടുകൾ മുതൽ കൺടമ്പററി സ്റ്റൈലിലെ വീടുകൾ വരെ വൻ പ്രചാരം നെടുമ്പോൾ ലോ ബഡ്ജറ്റ് വീടുകൾ പണിയുന്ന ആളുകളും എണ്ണത്തിൽ അനേകമാണ്.

എന്നാൽ ഇന്ന് നമ്മൾ പരിചയപെടുന്നത് ഒരു ഞെട്ടിക്കുന്ന വീട് ആശയം തന്നെയാണ് മലയാളി ഇതുവരെ കാണാത്ത ഗൗണ്ടർ തറവാടുകൾ കാണാം,ഇനി ഇതുപോലെയുള്ള വീടുകൾ കാണാൻ കഴിയുമോയെന്നത് തന്നെ സംശയമാണ്. എന്തൊരു വൃത്തി,വയനാട് തിരുനെല്ലിക്കടുത്ത് ഒരു ഗൗണ്ടർ തറവാടുണ്ട്.

ഇന്നത്തെ തലമുറ കാണാത്ത തരത്തിലുള്ള ഒരു വീട്. മുറ്റവും തറയും ഇപ്പോഴും ചാണകം മെഴുകി, മേൽക്കൂര വൈക്കോൽ കൊണ്ട് മേഞ്ഞ ഒരു വീട്. ഇന്റര്ലോക്കിട്ട മുറ്റങ്ങൾ പെരുകുന്ന കാലത്ത് ഇങ്ങനൊരു കാഴ്ച ഇനി കാണാൻ കഴിയില്ല

കേരളത്തിൽ തന്നെ ഇത്തരത്തിൽ വൈക്കോൽ ഉപയോഗിച്ച് കൊണ്ടുള്ള വീടുകൾ ഇല്ല എന്നതാണ് സത്യം. അതിനാൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഈ വീട്, ചാണകം ഉപയോഗിച്ചു തറ മെഴുകിയ വീട്, ശരിക്കും ഈ വീടും ഈ വീടിലെ ഓരോ കാഴ്ചകളും പഴയകാല തനിമയുടെ മനോഹര കാഴ്ച കൂടിയാണ്. ഈ വീട് കൂടുതൽ സുന്ദര വിശേഷങ്ങൾ അടക്കം എല്ലാം വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :പരിമിതമായ സ്ഥലത്ത് ഒരു വിശാലമായ വീട്, മോഡേൺ ഡിസൈൻ ഹോം | Small Budjet Homes Trending