ഇടത്തരം ഫാമിലി സ്വപ്ന ഭവനം ഇതാ, ഏഴ് ലക്ഷം രൂപക്ക് പണിത എല്ലാമുള്ള വീട് | 7 Lakh Rupees Modern Home Details

7 Lakh Rupees Modern Home Details:വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ മനസിന് ഇഷ്ടം അനുസരിച്ചു പണിയാം ലോ ബഡ്ജറ്റ് വീടുകൾ. ഇന്നത്തെ കാലത്ത് ലോ ബഡ്ജറ്റ് മോഡേൺ വീടുകൾ ട്രെൻഡ് ആയി മാറുമ്പോൾ നമുക്ക് അത്തരം ഒരു വീട് വിശേഷങ്ങളും വീടിന്റെ ഉൾ കാഴ്ചകൾ അടക്കം വിശദമായി തന്നെ പരിചയപ്പെടാം. കുഞ്ഞൻ സ്ഥലത്ത് കുറഞ്ഞ ചിലവിൽ പണിത മനോഹരമായ ഭവനം തന്നെയാണ് ഇത്.

കേരളത്തിൽ എവിടെയും പണിയുവാൻ കഴിയുന്ന പാകത്തിൽ ഉള്ളതായ ഒരു വീട് പ്ലാൻ തന്നെയാണ് ഇത്‌. ഈ ഏഴ് ലക്ഷം രൂപ ബഡ്‌ജറ്റ്‌ വീട് എല്ലാവർക്കും തന്നെ പ്രിയപെട്ടതായി മാറും. എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഈ വീടിന്റെ സവിശേഷതകൾ നമുക്ക് ഓരോന്ന് ഓരോന്നായി നോക്കാം.

  • Total Plot Of Home -5 Cent
  • Total Budjet Of Home :7 lakh Rupees

സിംപിൾ ലുക്കാണ് ഈ വീടിന്റെ ഒന്നാമത്തെ സവിശേഷത. വീട് ആരംഭിക്കുന്നത് ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ്.ഇന്റർ ലോക്കിങ് ബ്രിക്‌സ് അടക്കം യൂസ് ചെയ്ത് കൊണ്ടാണ് ഈ വീട് പണിതത്. ഈ വീട് ആകെ 5 സെന്റ് സ്ഥലത്ത് പണി പൂർത്തിയാക്കിയിട്ടുണ്ട്.വീടിന്റെ ഉള്ളിൽ ആദ്യം കാണാൻ കഴിയുന്നത് ലിവിങ് കം ഡൈനിംഗ് ഏരിയയായിട്ടുള്ള ഒരു വിശാലമായ ഹാൾ തന്നെയാണ്.

ആവശ്യമായ സ്പേസ് ഇവിടെ ഉണ്ട്‌. ഇനി ഈ വീടിന്റെ ബെഡ് റൂമുകൾ നോക്കിയാൽ എല്ലാവിധ മോഡേൺ സ്റ്റൈലിൽ തന്നെയാണ് പണിതതെന്ന് കാണാനാകും. ഒരു കോമൺ ബാത്ത് റൂമും സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ ഏറ്റവും വലിയ സൗന്ദര്യം അടുക്കള തന്നെയാണ്. അടുക്കളക്ക് പുറമെ ഒരു വർക്ക്‌ ഏരിയ കൂടിയുണ്ട്. ഹാൾ വിശാലമുള്ളത് രണ്ട് ബെഡ് റൂം ഇടത്തരം ഫാമിലിക്ക് ബെസ്റ്റായി പണിതപ്പോൾ ഈ ലോ ബഡ്ജറ്റ് വീട് എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. കാണാം ഈ വീടിന്റെ മുഴുവൻ കാഴ്ചകൾ, വീഡിയോ മൊത്തം കാണാൻ മറക്കല്ലേ.

വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയ്യൂ

  • Sitout
  • Hall
  • Bedroom
  • Common Bathroom
  • Kitchen
  • Work Area

Also Read :സാധാരണക്കാരനും പണിയാം ഈ നാല് ബെഡ് റൂം വീട് ,ചെറിയ ബഡ്ജെറ്റിൽ ഒരു മോഡേൺ വീട് കാണാം | 4 Bedroom Tropical Modern House