ഏഴ് ലക്ഷം രൂപക്ക് ഒരു ബഡ്ജറ്റ് ഹോം, ചെറിയ ഫാമിലിക്ക് സ്വപ്നത്തിലെ എല്ലാമുള്ള വീട് പണിയാം! | 7 Lakh Rupees Budjet Home
7 Lakh Rupees Budjet Home
7 Lakh Rupees Budjet Home : വീട് ആർക്കാണ് സ്വന്തമായി പണിതു നെടുവാൻ ഇഷ്ടമല്ലാത്തത്, ജീവിതത്തിൽ അധ്വാനിച്ചു നേടുന്ന പണം കൊണ്ട് ഒരു മനോഹര വീട്, അതും കടവും ലോണും ഒന്നും തന്നെ എടുക്കാതെ പണിയുവാൻ കഴിഞ്ഞാൽ അതിനും അപ്പുറം ഒരു ഭാഗ്യം വേറെ ഇല്ല എന്നതാണ് സത്യം, നമുക്ക് ഇന്ന് അത്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടും, വീടിന്റെ മുഴുവൻ കാഴ്ചകളും വിശദമായി അറിയാം, കാണാം
.ഏഴ് ലക്ഷം രൂപ മാത്രം ആകെ ചിലവാക്കി പണിത ഈ മനോഹര ലോ ബഡ്ജറ്റ് വീട് ശരിക്കും ഒരു അത്ഭുതം കൂടിയാണ്. സാധാരണ മനുഷ്യർ എന്താണോ തങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് അതാണ് ഈ ഒരു വീട് രണ്ട് ബെഡ് റൂം അടക്കം എല്ലാമുള്ള ഈ ഒരു ബഡ്ജറ്റ് ഹോം സ്ഥിതി ചെയ്യുന്നത് ആകെ മൊത്തം 650 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ്. ഇനി എല്ലാവർക്കും ഒരുക്കാം ഇത്തരത്തിൽ സ്വപ്ന ഭവനം അതും ഈ ഒരു ചെറിയ ചിലവിൽ . ഇടുക്കി ജില്ലയിലെ തങ്കമണി എന്നുള്ള സ്ഥലത്താണ് ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത്.
- Total Area Of Home – 650 Sqft
- Total Bedroom -2
- Location Of Home – Idukki
- Total Cost Of Home -7 Lakh Rupees
വ്യത്യസ്ത ലുക്കിൽ പണി പൂർത്തിയാക്കിയ ഈ ഒരു വീട് തുടങ്ങുന്നത് ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ്. ചെറിയ സിറ്റ് ഔട്ട് പിന്നാലെ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഹാൾ സമാനമായ സ്പേസ് തന്നെയാണ്. ആളുകൾkക്ക് അടക്കം ഇരിക്കാനും സുഖമായി ടിവി സ്പേസ് മറ്റും സെറ്റ് ചെയ്യാനുള്ള സ്പേസ് കൂടി ഇവിടെയുണ്ട്. ഈ വീടിനാകെ മൊത്തം 2ബെഡ് റൂമാണ് ഉള്ളത്. വിശാല വിസ്ത്രീതിയിലെ ബെഡ് റൂമുകൾ ആരെയും ആകർഷിക്കും. കൂടാതെ വിശാല സ്പേസ് ഉള്ള അടുക്കളയും ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീടിനെ മനോഹര പൂർണ്ണമായി മാറ്റുന്നുണ്ട്.
കയ്യിലെ ചെറിയ ബഡ്ജറ്റ് കൊണ്ട് മനോഹര വീടുകൾ പണിയുവാൻ നോക്കുന്ന ഓരോ ആളുകൾക്കും ഈ വീടും ഈ വീടിന്റെ മുഴുവൻ പ്ലാനും ഡീറ്റെയിൽസ് എല്ലാം ഉപകാരമായി മാറും. കാണാം ഈ വീടും വീടിന്റെ ഓരോ റൂമും മുഴുവൻ കാഴ്ചകളും, വീഡിയോ കാണാം
- Sitout
- Hall
- Bedroom -2
- Bathroom
- Kitchen