രണ്ട് ബെഡ് റൂം വിശാലമായ മുറികൾ!! 7.8 സെന്റിൽ 20 ലക്ഷം വണ്ടർ വീട് | 7.8 Cent plot Home Plan

7.8 Cent plot Home Plan:തൃശൂർ ജില്ലയിലെ തന്നെ പ്രദീപ്‌ -അരുണ എന്നീ ദമ്പതികളുടെ മനോഹരമായ ഒരു വെറൈറ്റി വീടിന്റെ വിശേഷങ്ങളാണ് നാം ഇന്ന് വിശദമായി തന്നെ നോക്കുവാനായി പോകുന്നത്. കൃത്യം 20 ലക്ഷം രൂപ ചിലവാക്കി പണിത ഈ വീട് സ്ഥിതി ചെയ്യുന്നത് കേവലം 7.8 സെന്റ് പ്ലോട്ടിലാണ് എന്നത് ശ്രദ്ധേയം.ഒപ്പം തന്നെ 1250 ചതുരശ്ര അടിയാണ് ഈ വീടിന്റെ ടോട്ടൽ വിസ്ത്രിതി ആയി വരുന്നത്. രണ്ടു നില വീടായത് കൊണ്ട് ആവശ്യത്തിലധികം സ്ഥലവും കൂടാതെ നല്ല സൗകര്യങ്ങളുമാണ് പ്രത്യേകത.

നമ്മൾ കാണേണ്ടത് ഗ്രൗണ്ട് ഫ്ലോർ 1145 ചതുരശ്ര അടിയാണ് വിസ്ത്രിതി വരുന്നത്.ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ തന്നെ സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഹാൾ, രണ്ട് ബെഡ് റൂം അതിന്റെ ഒപ്പം തന്നെ വിശാലമായ ബാത്ത്റൂം, ഒരു കോമൺ ബാത്രൂം, രണ്ട് കോർട്ട്യാർഡ്, അടുക്കള,വർക്ക്‌ ഏരിയ എന്നിവയും ഉണ്ട്‌. 105 ചതുരശ്ര അടിയാണ് ഒന്നാം നിലയുടെ വിസ്ത്രിതി ആയി വരുന്നത്. ഇനി ആകെയൊരു സ്റ്റയർ റൂം മാത്രമാണ് ഉള്ളത്. കേരള തനിമയിലുള്ള ഡിസൈനിലാണ് വീട് പൂർണ്ണമായിട്ട് തന്നെ പണിതിട്ടുള്ളത്.

  • location Of Home : Thrissur
  • Total Area Of Home : 1250 SFT
  • Plot Of Home : 7.8 Cent
  • Client : Mr. Pradeep and Mrs. Aruna
  • Budjet Of Home : 20 Lakhs
  • Total Cost : 31 Lakhs

ഇവിടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടാൽ ഈ ഒരു വീട് സംബന്ധിച്ച മുഴുവൻ കാഴ്ചകളും വിശേഷവും കൂടാതെ വീട് പ്ലാനും അറിയുവാൻ സാധിക്കും. കുറഞ്ഞ തുകക്ക് ഇങ്ങനെ ഒരു വീട് ഇന്നത്തെ കാലത്ത് പണിയുക എളുപ്പമല്ല. അതാണ്‌ ഈ വീട് ഏറ്റവും വലിയ ഹൈലൈറ്റ്. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

  • 1) Sitout
  • 2) Living Room
  • 3) Dining Hall
  • 4) 2 Bedroom + Bathroom
  • 5) Common Bathroom
  • 6) 2 Courtyard
  • 7) Kitchen
  • 8) Work Area

Also Read :വീടില്ലാത്തവർക്ക് ഇതാ സുവർണ്ണ അവസരം ,12.5 ലക്ഷം രൂപക്ക് ഡ്രീം ഭവനം പണിയാം

10 സെന്റിൽ ഒരു കിടിലൻ മോഡേൺ ഹോം