ചിലവൊ ഏഴര ലക്ഷം വീടോ റോയൽ!! പാവപെട്ടവൻ കൊട്ടാരം ഇങ്ങനെ പണിയാം

7.5 lakhs Modern Home New:സ്വന്തമായി ഒരു വീട് ഇന്നും ഒരു സ്വപ്നമായി മനസ്സിൽ കൊണ്ട് നടക്കുന്നവരണോ എങ്കിൽ ഇതാ കുറഞ്ഞ പൈസ ചിലവിൽ മനോഹരമായ ഒരു വീട് നമുക്കും പണിയാം. അതേ ഈ വീടും വീട് ഡിസൈനും എല്ലാവർക്കും ഇഷ്ടമാകും, പ്രത്യേകിച്ച് സാധാരണക്കാരന്. അതെ സാധാരണകാരൻ സ്വപ്നം കണ്ടിട്ടുള്ള ഡ്രീം ഭവനം ഇതാണ്. വെറും ഏഴര ലക്ഷം രൂപ മാത്രം ചിലവാക്കി പണിയാനായി കഴിയുന്ന ഈ വീട് വിശദമായി കാണാം.

ഏഴര ലക്ഷത്തിന്റെ ചിലവിൽ ഏകദേശം 464 സ്ക്വയർ ഫീറ്റിൽ പണിത ഈ വീട് ആലപ്പുഴ ജില്ലയിലെ തന്നെ ചേർത്തലയിൽ അറിപ്പറമ്പ് എന്നുള്ള പ്രശസ്തമായ സ്ഥലത്ത് വരുൺ കുടുബവും കൂടി നിർമ്മിച്ചെടുത്ത മനോഹര വീടാണ്. ഈ കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് വിശദമായി തന്നെ കടക്കാം.ഇത്‌ കേവലം നാല് സെന്റ് ഭൂമിയിൽ മനോഹര ഡിസൈനിൽ തന്നെ നിർമ്മിച്ചെടുത്തതായ ചെറിയ വീടാണ്.ഒപ്പം സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ഭാഗത്തേക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ യാതൊരു അമിതമായ അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത തന്നെ മനോഹരമായ വീട് പണിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ്. വെറും ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ വീട്ടുകാർ ആവശ്യമായ തുക. ഒപ്പം തന്നെ പ്രധാനമായി നമ്മൾ പറയേണ്ട കാര്യം, ലളിത്യം നന്നായി നിറയുവാൻ ഏക കാരണം സുന്ദരമായ എലിവേഷനാണ്.ഈ വർക്കുകൾ ആരെയും തന്നെ ആകർഷിക്കും.

എല്ലാവർക്കും തന്നെ ഇഷ്ടപ്പെടുന്നതായ ഒരു കുഞ്ഞൻ സിറ്റ്ഔട്ട്‌ നമുക്ക് വീടിലേക്ക് കയറുമ്പോൾ മുൻപിൽ കാണാം. പുറകിലേക്ക് വീടിന്റെ ആകെ നീളം വെറും മൂന്നര മീറ്ററാണ് എന്നതും പറയേണ്ട കാര്യമാണ്. കൂടാതെ സിറ്റ്ഔട്ടിന്റെ തന്നെ മേൽക്കുര ഒരു ടൈപ്പ് എൽ ആകൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ വളരെ മനോഹരമായിട്ടുള്ള കാഴ്ച്ചയാണ് ഈ ഒരു വീട് മുൻവശം നമുക്ക് സമ്മാനിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് മുഴുവൻ പെയിന്റിംഗ് വർക്കുകൾ ചെയ്തിട്ടുള്ളത്.അത് നമുക്ക് വീഡിയോയിൽ കൂടി അറിയുവാൻ കഴിയുന്നുണ്ട്.

നല്ല വെട്രിഫൈഡ് ടൈലുകളാണ് നിലത്ത് അടക്കം യൂസ് ചെയ്‌തത്‌. വളരെ സുന്ദരമായിട്ടാണ് പാകിരിക്കുന്നത്.ഇനി പ്രധാന വാതിലിന്റെ സൈഡിൽ വന്നാൽ അത് പൂർണ്ണമായി തന്നെ മരത്തിലാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് നമ്മൾ കടക്കുമ്പോൾ 150 സ്ക്വയർ ഫീറ്റുള്ള സ്ഥലം കാണാം.ഇനി ഇതിന്റെ തന്നെ രണ്ടു വശങ്ങളായിട്ടാണ് ബാക്കിയുള്ള ഭാഗങ്ങൾ വരുന്നത്. അധികമായി ഫർണിച്ചറുകളും ഒന്നും ഈ വീട്ടിൽ ഉടമസ്ഥർ ഉൾപ്പെടുത്തിട്ടില്ല.പക്ഷെ ഇരിക്കാൻ ഒരു ദിവാനും, കഴിക്കാൻ ഒരു ഊൻമേശയുമാണ് ഈ വീട്ടിലുള്ളത്. താഴെ നമ്മൾ ഉൾപെടുത്തിയ വീഡിയോയിൽ അത് കാണാൻ കഴിയും. വളരെ ലളിതമായ ഡൈനിങ് സ്പേസാണ് സെറ്റ് ചെയ്തിട്ടുള്ളത്. വാഷ് ബേസിന്റെ അഭാവം മാത്രമാണ് ഒരു പോരായ്മയായി പറയാൻ ഉള്ളത്. വീട് വിശേഷങ്ങളും വീട് ഉൾ ഭാഗത്തെ കാഴ്ചകളും എല്ലാം വിശദമായ രൂപത്തിൽ കാണുവാൻ വീഡിയോ കാണാൻ മറക്കല്ലേ.

  • Location Of Home : Cherthala
  • Total Area Of Home : 464 Sqft
  • 1) Sitout
  • 2) Hall + Dining Area
  • 3) Bedroom
  • 4) Common Bathroom
  • 5) Kitchen

Also Read :4 സെന്റ് സ്ഥലമുണ്ടോ?? വെറും മൂന്ന് ലക്ഷം രൂപക്ക് മനോഹര വീട് പണിയാം

10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്