6 ലക്ഷം രൂപക്ക് എല്ലാമുള്ള വീട്, സാധാരണക്കാരൻ സ്വപ്നം കണ്ട ഭവനം നമുക്കും പണിയാം | 6 Lakh Rupees Modern Home

6 Lakh Rupees Modern Home

6 Lakh Rupees Modern Home : വീട് എന്നുള്ളത് ജീവിതത്തിൽ ഇന്നും വലിയ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർ എണ്ണം അനേകമാണ്. കുറഞ്ഞ തുകയിൽ എല്ലാമുള്ള എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ ഒരു വീട് പണിയുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷെ വർധിച്ചു വരുന്ന ജീവിത ചിലവുകൾ വീട് നിർമ്മാണ രീതി കൂടുതൽ ദുഷ്കരമാക്കി മാറ്റുന്നുണ്ട്. എന്നാൽ കുറഞ്ഞ തുകക്ക് നമുക്ക് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു ലോ ബഡ്ജറ്റ് വീട് ആശയം നമുക്ക് ഇന്ന് വിശദമായി തന്നെ പരിചയപ്പെടാം.

വെറും 6 ലക്ഷം രൂപ മാത്രം ചിലവിൽ പണിത ഈ ഒരു വീട് സാധാരണക്കാരൻ മനസിലെ സ്വപ്നത്തിന്റെ സുന്ദര രൂപവും കൂടിയാണ്. അടുത്തിടെ 2024 മാർച്ച് മാസമാണ് ഈ വീടിന്റെ നിർമ്മാണം മുഴുവനായി പൂർത്തിയായത്. കുറഞ്ഞ തുകക്ക് അതും 6 ലക്ഷം രൂപ മാത്രം ബഡ്ജറ്റ് കൊണ്ട് പണിയാനാകുന്ന ഏറ്റവും മികച്ച വീടും വീടിൻറെ പ്ലാനും കൂടിയാണ് ഇത്. ഈ വീടും വീടിന്റെ അകത്തെ എല്ലാ റൂമും ഓരോ കാഴ്ചകളും വിശദമായി കാണാം, അറിയാം

  • Total area Of Home 410 Square Feet
  • Location Of Home : Engandiyur, Thrissur
  • Total Plot Of Home : 5 Cent
  • Client Of House :Mr. Aneesh & Mrs. Liji
  • Completion of the year : March 2024
  • Total cost Of Home : 6 Lakh Rupees

ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടി ആരംഭിക്കുന്ന ഈ ഒരു വീടിനെ സംബന്ധിച്ച ഒന്നാമത്തെ സവിശേഷത, ലുക്ക് തന്നെയാണ്. ഇന്റീരിയർ, എക്സ്റ്റീരിയർ എല്ലാം തന്നെ മനോഹര ലുക്കിൽ സുരക്ഷ അടക്കം പൂർത്തിയാക്കിയാണ് ഈ വീടിന്റെ ഭാഗമായി ലുക്ക് മനോഹരമാക്കി മാറ്റിയത്. അകത്തേക്ക് കടന്നാൽ സിറ്റ് ഔട്ട് ശേഷം വിശാലമായ ഒരു ഹാൾ തന്നെയാണ്. ഹാളിൽ ടിവി സ്റ്റാൻഡ് അടക്കം എല്ലാമുണ്ട്. കൂടാതെ ഗസ്റ്റ് അടക്കം ക്ഷണിച്ചു ഇരുത്താൻ പാകത്തിൽ സ്പേസ് ഉണ്ട്‌. ഈ വീടിനു ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും ആവശ്യമായ വിസ്തീർണ്ണത്തിൽ ഉള്ളതും കൂടിയാണ്. 2 ബെഡ് റൂം, മനോഹര ഹാൾ, മോഡേൺ സ്റ്റൈലിലെ അടുക്കള എല്ലാം തന്നെ ഈ ഒരു വീടിനെ ആകർഷകമാക്കി മാറ്റുന്നുണ്ട്. ഈ വീട് മുഴുവൻ കാഴ്ചകൾ കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Kitchen

Read Also :

ഈ തുകക്ക് ഇത്രയും മനോഹരമായ വീടോ?1500 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ സൂപ്പർ പ്ലാൻ കാണാം | 1500Sqft Stunning Home Tour in 8 cent Plot

കുറഞ്ഞ ചിലവിൽ ഒരു വലിയ വീട്; 2250 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടങ്ങിയ ചിലവ് കുറഞ്ഞ വീട്.!!