കയ്യിലെ പണം കാലിയാകില്ല ,5 ലക്ഷത്തിൻറെ സുന്ദരമായ വീട്,സാധാരണക്കാരൻ സ്വപ്‌നത്തിലെ വീട് ഇങ്ങനെ പണിയാം | 452 sqft Low budget home
452 sqft Low budget home :വീട് എന്നും നമ്മുടെ ഒരു വികാരം തന്നെയാണ്. കടം വാങ്ങാതെ കയ്യിലെ പണം കൊണ്ട് പണിയാവുന്ന വീടുകൾക്ക് തന്നെയാണ് ഇന്ന് പലവിധ മലയാളികൾക്കും താല്പര്യം. അതിനാൽ തന്നെ ലോ ബഡ്ജറ്റ് വീടുകൾക്ക് ലഭിക്കുന്നത് വൻ പ്രചാരം. നമുക്ക് ഇന്ന് അത്തരമൊരു കുഞ്ഞൻ സുന്ദരമായ വീട് കാണാം.ഓരോ സാധാരണക്കാരനും ഇന്ന് വീട് പണിയുവാൻ വളരെ അധികം കഷ്ടപ്പാട് സഹിക്കുമ്പോൾ ഈ ലോ ബഡ്ജറ്റ് വീട് എല്ലാവർക്കും തന്നെ ഇഷ്ടമാകുമെന്ന് ഉറപ്പാണ്. കാണാം, അറിയാം വീട് കാഴ്ചകളും വീടിന്റെ ഉള്ളിലെ സവിശേഷതകളും.
വെറും 5 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിയാൻ കഴിയുന്നതായ മനോഹര മോഡേൺ ബഡ്ജറ്റ് വീടാണ് ഇത്.കേവലം രണ്ട് സെന്റ് ഭൂമിയിൽ പണിതിട്ടുള്ള വീട് 452 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് വരുന്നത്.ഈ വീടിന് ആകെ ചിലവായ തുക 5,60,000 രൂപയാണ്.മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്ഥിതി ചെയ്യുന്ന ഈ വീട് ഓരോ കാഴ്ചകൾ കാണാം, അറിയാം.ഒരു മോഡേൺ സ്റ്റൈലിലെ വീടിനു മെയിൻ ഡോർ ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട്.
- Total Area Of Home :452 Sqft
- Total Plot Of Home :2 Cent
- Total Cost Of Home :5.6 Lakh Rupees
ഇനി അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ഒരു ഹാൾ തന്നെയാണ്. ഹാളിൽ സുന്ദരമായ ഒരു ലിവിങ് കം ഡൈനിങ് ഏരിയ തന്നെയാണ് ഉള്ളത്. സുഖമായി ആറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് ഡൈനിംഗ് ഏരിയയിലെ ടേബിളിൽ ഉണ്ട്. ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്. ഓരോ ബെഡ് റൂമും സുന്ദരം തന്നെയാണ്.
ഒരു ഇടത്തരം ഫാമിലിയെ സംബന്ധിച്ചു ബെഡ് റൂമുകളിൽ അവർ ആഗ്രഹിക്കുന്നത് എല്ലാമുണ്ട്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ വീടിനുണ്ട്. ഇനി ഏതൊരു വീടിന്റെയും മെയിൻ ഭാഗമായ പോലെ ഒരു അടുക്കള ഈ വീടിനുമുണ്ട്. അടുക്കള ആധുനിക സ്റ്റൈലിൽ ഉള്ളതാണ്. അടുക്കളക്ക് പുറമെ വർക്ക് ഏരിയയും ഈ വീടിന്റെ ഭാഗമായി ഉണ്ട്. 5 ലക്ഷം പ്ലസ് ബഡ്‌ജറ്റിൽ ഇങ്ങനെ ഒരു വീട് പണ്ടെല്ലാം സാധാരണക്കാരനും നടക്കാത്ത ഒരു സ്വപ്നം മാത്രമായിരുന്നു. എന്നാൽ ഇത് ഇപ്പോൾ നടക്കും. നമുക്ക് എല്ലാം ഇഷ്ടമാകും ഈ വീടും വീടിന്റെ എല്ലാവിധ ആകർഷകമായ കാഴ്ചകളും. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala