പാവപെട്ടവന്റെ സ്വപ്ന വീട് കാണാം !! നാല് ലക്ഷം രൂപക്ക് പണിയാം ഇങ്ങനെ ഒരു വീട്

4 Lakhs Wonder Home:നിങ്ങൾക്ക് ഇന്നും സ്വന്തമായി ഒരു വീട് എന്നത് ഒരു സ്വപ്നം ആണോ?? വീട് പണിയാൻ കയ്യിൽ വലിയ അളവിൽ ക്യാഷ് ഇല്ലേ?? നിങ്ങൾ നോക്കുന്നത് ഒരു മനോഹരമായ ലോ ബഡ്ജറ്റ് വീടാണോ. എങ്കിൽ ഇതാ നമ്മൾ ഇന്ന് ഇവിടെ പരിചയപെടുത്തുന്നത് അത്തരത്തിൽ ഒരു വീട് തന്നെയാണ്. ഒരു വെറൈറ്റി വീട്.

വെറും 4 ലക്ഷം രൂപ ചിലവാക്കി പണിത സുന്ദരമായ വീട്.നാല് ലക്ഷം രൂപയുണ്ടെങ്കിൽ ഇനി നിങ്ങൾക്കും ഇങ്ങനെ ഒരു വീട് പണിയാം.ഈ വീടിന്റെ വിശേഷങ്ങളിലേക്കും വീടിന്റെ ഉൾ കാഴ്ചകളിലേക്കും കടക്കാം വിശദമായി.

  • Location Of Home :Melattur (Malappuram)
  • Total Cost Of Home :4 Lakhs
  • Plot :8 Cent
  • Total Area Of Home : 750 Sqft

മലപ്പുറം ജില്ലയിലെ മേലാറ്റൂരാണ് ഈ വീട് പണിതിട്ടുള്ളത്.വളരെ സിംപിൾ ലുക്കിലുള്ള ഈ വീട് വ്യത്യസ്തമായ ആശയങ്ങൾ അടക്കം യൂസ് ചെയ്തു കൊണ്ടാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്.മനോഹരമായ ഒരു സിറ്റ് ഔട്ട്‌ ഈ വീടിനുണ്ട്. കൂടാതെ ഒരു ലിവിങ് കം ഡൈനിംഗ് സ്പേസിലേക്കാണ് നമ്മൾ കടക്കുന്നത് പിന്നീട്.വിശാലമായ ഒരു കിച്ചൻ ഈ വീടിന്റെ ഭാഗമായി പണിതിട്ടുണ്ട്. അടുക്കള വിശാലവും അതിനും ഒപ്പം വീട്ടമ്മമാർക്ക് വീട് സാധനങ്ങളും അടുക്കള പാചകത്തിനുള്ള എല്ലാം വെക്കുന്നതിനും പാകത്തിലുള്ളതാണ്.

അടുക്കള വീടിന്റെ അഴക് തന്നെയാണ്. അതിനാൽ തന്നെ ഈ അടുക്കള മുറി എല്ലാവർക്കും ഇഷ്ടമാകും.ഈ വീട് സംബന്ധിച്ച വിശദ കാഴ്ചകൾ എല്ലാം ഈ വീഡിയോയിൽ കൂടി കാണുവാൻ കഴിയും. അതിനാൽ തന്നെ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ. വീഡിയോ ക്രെഡിറ്റ്‌ :

  • Sitout
  • Living &Dining Room
  • Bedroom =4
  • Bathroom
  • Kitchen
  • Work Area

Video is Available Here :Video

Also Read :നിങ്ങൾക്ക് വീട് പണിയാനാണോ പ്ലാൻ?6 സെന്റിൽ 13 ലക്ഷത്തിന്‌ വീട് പണിയാം

ലോൺ എ ടുക്കേണ്ട മൂന്നര ലക്ഷത്തിന് വീട് പണിയാം !! ലോ ബഡ്ജറ്റ് വീടുകളിലെ രാജകീയ ഭവനം കാണാം